സംവാദം:ഉപഭൂ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം എവടെ? -- റസിമാൻ ടി വി 02:50, 21 ജൂലൈ 2009 (UTC)[മറുപടി]

apogee/perigee ആണൊ ഇതു്?--Shiju Alex|ഷിജു അലക്സ് 03:50, 21 ജൂലൈ 2009 (UTC)[മറുപടി]

perigee ആണെന്നാ കണ്ടിട്ട് തോന്നുന്നത് -- റസിമാൻ ടി വി 04:25, 21 ജൂലൈ 2009 (UTC)[മറുപടി]

perigee അപസൗരം എന്ന താളിന്റെ ഇന്റെർവിക്കിയാണ്. അപസൗരം തന്നെയാണോ ഉപഭ്ര? --ജേക്കബ് (സംവാദം) 03:47, 4 നവംബർ 2012 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിൽ എല്ലാം കൂടി en:Apsis എന്ന ഒറ്റ ലേഖനമാണ്. ഉപഭൂ = Perigee, അപഭൂ = Apogee, ഉപസൗരം = Perihelion, അപസൗരം = Aphelion ഇവയാണ് യഥാർത്ഥ തർജ്ജമകൾ -- റസിമാൻ ടി വി 07:21, 4 നവംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഉപഭൂ&oldid=4025622" എന്ന താളിൽനിന്ന് ശേഖരിച്ചത്