സംവാദം:ഇസ്ലാമിലെ പ്രവാചകന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖനത്തിലെ ഭാഗങ്ങളെല്ലാം ഇതിന്റെ പകർപ്പാണ്.--റോജി പാലാ (സംവാദം) 12:09, 29 നവംബർ 2011 (UTC)

പകർപ്പവകാശലംഘനം കർശനമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ആദ്യം ഒരു മുന്നറിയിപ്പ് കൊടുക്കൂ. എന്തായാലും ആ ഉള്ളടക്കം മൊത്തം വിക്കിയിൽ നിന്ന് നീക്കുകയും ആ പതിപ്പുകൾ മറയ്ക്കുകയും ചെയ്യുക. --ഷിജു അലക്സ് (സംവാദം) 17:14, 29 നവംബർ 2011 (UTC)
പകർപ്പുള്ള പതിപ്പിന്റെ കണ്ണി ഇടാമോ? --Vssun (സംവാദം) 17:38, 29 നവംബർ 2011 (UTC)

കോപ്പിയടിച്ചത് മായിച്ചു--Roshan (സംവാദം) 04:53, 30 നവംബർ 2011 (UTC)

നബി[തിരുത്തുക]

ലേഖനത്തിന് സ്വന്തമായി നിലനില്പില്ലെന്നു കരുതുന്നു. WP:NOT#DICT. ലയിപ്പിച്ച് തിരിച്ചു വിടലായി നില നിർത്തുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:16, 19 ഫെബ്രുവരി 2015 (UTC)