സംവാദം:ആർത്തവവിരാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലൈംഗീക പ്രശ്നങ്ങൾ എന്ന ഭാഗം ചില ആരോഗ്യ മാസികകളിലെ വരികൾ പകർത്തിയതുപോലെയുണ്ട്. "ആവർത്തനവിരസത ഒഴിവാക്കി പുതുമയുള്ള ലൈംഗികരീതികൾ സ്വീകരിച്ചാൽ ജീവിതത്തിലെ "രണ്ടാം ഹണിമൂൺ" ഏതു പ്രായക്കാർക്കും ആസ്വദിക്കാം" ഇതൊക്കെ ഒരു വിജ്ഞാനകോശത്തിന് ചേർന്നതാണോ? Shagil Kannur (സംവാദം) 06:07, 20 മേയ് 2018 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:ആർത്തവവിരാമം&oldid=2810895" എന്ന താളിൽനിന്ന് ശേഖരിച്ചത്