സംവാദം:ആളൊരുക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെട്ടെന്നു നീക്കം ചെയ്യൽ[തിരുത്തുക]

ഇവിടെ ഇങ്ങനെ ഒരു വർഗ്ഗം തന്നെ ഉണ്ട്. തിരുത്ത് ഒഴിവാക്കി. ആലോചിച്ചു ചെയ്യുക.--റോജി പാലാ (സംവാദം) 14:42, 15 മാർച്ച് 2018 (UTC)

ആ വർഗത്തിന്റെ സാംഗത്യം തന്നെയാണ് വിഷയം. ചർച്ച വർഗത്തിന്റെ ചർച്ചയാക്കണോ അതോ ഈ താളിൽ തന്നെ തുടരണമോ ?--സുഗീഷ് (സംവാദം) 15:05, 15 മാർച്ച് 2018 (UTC)
വർഗത്തിന്റെ സാംഗത്യം നിലനിൽക്കുന്നത് ചലച്ചിത്രങ്ങളുടെ ശ്രദ്ധേയതയിലാണ്. അതിന്റെ ചർച്ച എവിടെയാണോ അവിടെ ആകാലോ? വർഗ്ഗമല്ലല്ലോ വർഗ്ഗത്തിൽ വരുന്ന ചലച്ചിത്രങ്ങൾക്കു ശ്രദ്ധേയതയുണ്ടോ എന്നതല്ലേ വിഷയം.--റോജി പാലാ (സംവാദം) 05:29, 16 മാർച്ച് 2018 (UTC)
Rojypala,Sugeesh,Arunsunilkollam ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഇവിടെ ചെയ്താൽ നന്നായിരിക്കും.Akhiljaxxn (സംവാദം) 14:27, 16 മാർച്ച് 2018 (UTC)
float, അഭിനന്ദനങ്ങൾ, അഖിൽ. --സുഗീഷ് (സംവാദം) 14:38, 16 മാർച്ച് 2018 (UTC)

float നല്ല കാര്യമാണ് അഖിൽ. നയങ്ങൾ ഉണ്ടെങ്കിൽ പലരോടും തർക്കിക്കേണ്ടി വരില്ല.--അരുൺ സുനിൽ കൊല്ലം (സംവാദം) 15:09, 16 മാർച്ച് 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആളൊരുക്കം&oldid=2746982" എന്ന താളിൽനിന്ന് ശേഖരിച്ചത്