സംവാദം:ആരാധനാലയം
ദൃശ്യരൂപം
പകർപ്പവകാശസംരക്ഷിതമെന്നു കരുതുന്ന ഈ സൈറ്റിൽ നിന്നുള്ള ഭാഗങ്ങൾ നീക്കുന്നു. പകർപ്പവകാശപ്രശ്നത്തിന് പരിഹാരമാവുകയാണെങ്കിൽ തിരിച്ചിടാം -- റസിമാൻ ടി വി 16:51, 26 ഒക്ടോബർ 2009 (UTC)
ഇടപെടൽ
[തിരുത്തുക]“ | അന്വേഷിച്ചുനോക്കിയാൽ കണ്ടെത്താവുന്ന നല്ലൊരു ചരിത്രപാശ്ചാത്തലമുള്ളവയാണ് ഇത്തരത്തിലുള്ള ആരാധനാ സങ്കേതങ്ങൾ.അമ്പലങ്ങൾ, കാവുകൾ, താനങ്ങൾ എന്നിവയൊക്കെ ഈ ഗണത്തിൽ പെടുന്നു. ഇവ ഒന്നും തന്നെ ബോധപൂർവമായ ഒരിടപെടലിലൂടെ ഉണ്ടായി വന്നതല്ല. അങ്ങനെയുണ്ടായിട്ടുള്ള ആരാധനാ സങ്കേതങ്ങളാണ് കൃസ്ത്യൻ പള്ളികളും മുസ്ലീം പള്ളികളുമൊക്കെ. എല്ലാവർക്കും എത്തിച്ചേരാനുതകുന്ന വിധത്തിൽ നല്ല സഞ്ചാരസൗകര്യമുള്ളിടങ്ങളിലായിരിക്കും ഇത്തരം ആരാധനാലയങ്ങൾ കണ്ടുവരുന്നത്. എന്നാൽ ആദിമദ്രാവിഡന്റെ ആരാധനസങ്കേതങ്ങളിൽ പലതിനും ഇത്തരത്തിലുള്ളൊരു ഇടപെടൽ ഉണ്ടായിട്ടില്ല എന്നു കാണാനാവും. | ” |
പൗരാണികകാലത്ത് കാവുകളും മറ്റും മാനുഷികഇടപെടലിലൂടെത്തന്നെ ഉണ്ടായതാവാൻ വഴിയില്ലേ? --Vssun (സംവാദം) 03:11, 10 സെപ്റ്റംബർ 2012 (UTC)