സംവാദം:ആടുമനുഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'ആടുമനുഷ്യൻ' എന്നതാണോ 'ആട്മനുഷ്യൻ' എന്നതാണോ 'ആട് മനുഷ്യൻ' എന്നതാണോ ശരിയായ തലക്കെട്ട്? ഒന്നാമത്തേതാണ് കൂടുതൽ ശരി എന്നു അഭിപ്രായപ്പെടുന്നു. --Netha Hussain 18:50, 31 ഓഗസ്റ്റ് 2011 (UTC)

ഒന്നിച്ചുച്ഛരിക്കുമ്പോൾ ആടുമനുഷ്യൻ എന്നതാണ് കൂടുതൽ യോജിക്കുക എന്ന് തോന്നുന്നു. --RameshngTalk to me 06:27, 1 സെപ്റ്റംബർ 2011 (UTC)

മാറ്റി--റോജി പാലാ 10:43, 27 സെപ്റ്റംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആടുമനുഷ്യൻ&oldid=1067773" എന്ന താളിൽനിന്ന് ശേഖരിച്ചത്