സംവാദം:അലക്സാണ്ടർ ദുബ്ചെക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അലക്സാണ്ടർ ഡപ്സെക്ക് എന്നാണ് ഉച്ചാരണം എന്നു തോന്നുന്നു. പ്രാഗ് വസന്തം നടക്കുമ്പോൾ ഞാൻ ഹൈസ്കൂൾ വിദ്യാർത്ഥി ആയിരുന്നു. അന്നു മലയാളം പത്രങ്ങൾ ഡ്യൂബെക്ക് എന്നോ മറ്റോ ആണ് എഴുതിയിരുന്നതെന്ന നേരിയ ഓർമ്മയുമുണ്ട്.ജോർജുകുട്ടി (സംവാദം) 14:18, 2 ജൂലൈ 2012 (UTC)[മറുപടി]

ഇതുപ്രകാരവും ഇതുപ്രകാരവും ദൂബ്ചെക് എന്നാണ് ഉച്ചാരണം --ജേക്കബ് (സംവാദം) 05:12, 27 ഒക്ടോബർ 2012 (UTC)[മറുപടി]