അലക്സാണ്ടർ ദുബ്ചെക്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| അലക്സാണ്ടർ ദുബ്ചെക് | |
| പദവിയിൽ 5 ജനുവരി 1968 – 17 ഏപ്രിൽ 1969 | |
| മുൻഗാമി | അന്റോണിൻ നോവോട്ട്നി |
|---|---|
| പിൻഗാമി | ഗുസ്താവ് ഹുസാക് |
| ജനനം | 27 നവംബർ 1921 ഉറോവെക്, ചെക്കോസ്ലോവാക്യ (ഇന്നത്തെ സ്ലോവാക്യ) |
| മരണം | 7 നവംബർ 1992 (70 വയസ്സ്) പ്രേഗ്, ചെക്കോസ്ലോവാക്യ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്ക്) |
| രാഷ്ട്രീയകക്ഷി | സ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (1939-1948) ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (1948–1970) |
| ഒപ്പ് | |
ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ്നേതാവും പരിഷ്കരണവാദിയുമായിരുന്നു അലക്സാണ്ടർ ദുബ്ചെക്.(ജനനം: 27 നവം: 1921 – 7 നവം:1992 ). 1968-69 കാലത്ത് ദുബ്ചെക്ക് ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ പ്രാഗ് വസന്തം (Prague Spring) എന്നറിയപ്പെടുന്നു. 1969-ൽ സോവിയറ്റു സേനയുടെ കടന്നാക്രമണത്തെ തുടർന്ന് ഭരണത്തിൽ നിന്നു പുറത്താക്കപ്പെട്ട അദ്ദേഹം, കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ തിരോധാനത്തെ തുടർന്ന് 1989-ൽ ചെക്ക്-സ്ലോവാക് പാർലമെന്റിന്റെ ചെയർമാനായി.