സംവാദം:അരിമ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രം[തിരുത്തുക]

ചിത്രത്തിൽ കൊടുത്തിരിക്കുന്നത് അരിമ്പാറയാണോ? ഇത് ആനത്തയമ്പല്ലേ?Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 08:38, 9 ഓഗസ്റ്റ് 2011 (UTC)

അരിമ്പാറ വാർട്ടല്ലല്ലോ? ബെനൈൻ ട്യൂമർ അല്ലേ? അരിമ്പാറകൾ സാധാരണയായി കാണപ്പെടുന്നത് മുഖത്തും, കഴുത്തിനുചുറ്റുമുള്ള ഭാഗങ്ങളിലുമാണ്. താളിലെ ചിത്രവും, വിവരണവും പാലുണ്ണിയെക്കുറിച്ചാണ്.Anoop Manakkalath (സംവാദം) 03:38, 1 ഓഗസ്റ്റ് 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അരിമ്പാറ&oldid=1375422" എന്ന താളിൽനിന്ന് ശേഖരിച്ചത്