സംവാദം:അമൂൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് അമുൽ എന്നതല്ലേ ശരി? മൂ വേണോ?--ഷാജി 01:23, 16 ജൂൺ 2009 (UTC)[reply]

സംശയമുണ്ട്. പക്ഷേ ഈ പേരിന്റെ യഥാർഥ ഉത്ഭവം അമൂല്യ എന്ന സംസ്ക്റ്ത പദത്തിൽനിന്നാണല്ലോ.--Vicharam 05:36, 16 ജൂൺ 2009

അമൂൽ എന്നാൽ anandh milk union limited എന്ആനല്ലൊ

by Hithu, the പുലീ - — ഈ തിരുത്തൽ നടത്തിയത് 61.1.225.168 (സംവാദംസംഭാവനകൾ)

ഹിന്ദിയിൽ ഊകാരത്തിന്‌ u ആണ്‌ ഉപയോഗിക്കാറൂള്ളത്. അതുകൊണ്ട് അമൂൽ ആവാം. --Vssun 08:10, 25 ഡിസംബർ 2009 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:അമൂൽ&oldid=1106716" എന്ന താളിൽനിന്ന് ശേഖരിച്ചത്