സംവാദം:അഗസ്റ്റസ്
ദൃശ്യരൂപം
ഇതിനെ അഗസ്റ്റൻ യുഗവുമായി ലയിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? --Vssun (സുനിൽ) 16:57, 5 ജൂലൈ 2011 (UTC)
- ഇതിന്റെ ലയനം ആവശ്യമില്ല എന്ന് തോന്നുന്നു. രണ്ടും രണ്ടായി നിലനിർത്താൻ പറ്റുന്നതും യോഗ്യവുമായ ലേഖനങ്ങളാണ്--RameshngTalk to me 18:20, 5 ജൂലൈ 2011 (UTC)
ഈ തിരുത്തു മൂലം സംഭവിച്ചു പോയതാണ്. ലയിപ്പിക്കേണ്ടതില്ല. ഫലകം നീക്കുക.--റോജി പാലാ 03:56, 6 ജൂലൈ 2011 (UTC)
- ലയന ഫലകം നീക്കിയിട്ടുണ്ട്.--RameshngTalk to me 04:02, 6 ജൂലൈ 2011 (UTC)