വർഗ്ഗത്തിന്റെ സംവാദം:വിദേശ വാഴയിനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ഇന്ത്യൻ പി.ഓ.വി. അല്ലേ? ഏതു നാട്ടിലത്തേതെന്നല്ലേ വേണ്ടത്? --Vssun (സംവാദം) 09:39, 11 ജൂലൈ 2013 (UTC)[മറുപടി]

ശരിയാണ്. മലയാളം വിക്കിപീഡിയ ആയതുകൊണ്ടുമാത്രം ഇന്ത്യൻ വീക്ഷണം പുലർത്തുന്നത് ശരിയല്ല.--PrinceMathew (സംവാദം) 10:58, 11 ജൂലൈ 2013 (UTC)[മറുപടി]
വിദേശയിനങ്ങൾ എന്നുദ്ദ്യേശിക്കുന്നത് ഇന്ത്യയ്ക്ക് പുറത്തുള്ള ഇനങ്ങളെന്നുതന്നെയാണ്. വർഗ്ഗത്തിൽ ആകെ വിരലിൽ എണ്ണാവുന്നവയേ കിട്ടിയിട്ടുള്ളൂ. ഇംഗ്ലീഷ് വിക്കി നോക്കിയപ്പൊഴും അധികമൊന്നും കണ്ടില്ല. അതാണ് ഇങ്ങനെ ഒരു വർഗ്ഗമുണ്ടാക്കിയിട്ടത്. രാജ്യം തിരിച്ചിടാൻ മാത്രമുള്ള എണ്ണം ഉണ്ടാവാത്തിനാൽ ഒരു വർഗ്ഗമായി മതി എന്നാണ് എന്റെ അഭിപ്രായം. പേരിൽ ഏത് മാറ്റം വേണെങ്കിലും വരുത്തിക്കോളൂ :)--മനോജ്‌ .കെ (സംവാദം) 13:49, 11 ജൂലൈ 2013 (UTC)[മറുപടി]