വർഗ്ഗത്തിന്റെ സംവാദം:മലയാളചലച്ചിത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[[വിഭാഗം:മലയാളചലച്ചിത്രം]], [[വിഭാഗം:മലയാളചലച്ചിത്രങ്ങൾ]] എന്ന് രണ്ട് കാറ്റഗറികൾ വേണോ?--ഷിജു അലക്സ് 04:44, 24 ജനുവരി 2008 (UTC)[മറുപടി]

ഒന്ന് മലയാളചലച്ചിത്രമേഖലക്ക് പൊതുവായുള്ളതും, രണ്ടാമത്തേത് ചലച്ചിത്രങ്ങളെ മാത്രം ഉൾക്കൊള്ളിക്കാനുള്ളതും എന്ന നിലയിലാണ്‌ രണ്ടു വിഭാഗങ്ങൾ തുടങ്ങിയത്.. മറ്റെന്റെങ്കിലും നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. --Vssun 05:01, 24 ജനുവരി 2008 (UTC)[മറുപടി]

എങ്കിൽ സ്വയംവരം ഈ വർഗ്ഗത്തിൽ കിടക്കുന്നത് ശരിയോ? മലയാളചലച്ചിത്രങ്ങൾ എന്ന വർഗ്ഗത്തിൽ സ്വയംവരം കാണാനുമില്ല! തച്ചന്റെ മകൻ


മലയാളചലച്ചിത്രം എന്നത് ഒറ്റവാക്കായി തന്നെയാണോ എഴുതാറുള്ളത്. എനിക്ക് തോന്നുന്നത് മലയാള ചലച്ചിത്രം ഇങ്ങനെയായിരിക്കും എന്നാണ്. ടി.വിയിലും, പത്രങ്ങളിലുമെല്ലാം ഇങ്ങനെയാണ് കണ്ടിട്ടുള്ളത്. കൂടാതെ ചില വർഗങ്ങളിൽ [വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ], [വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ] എന്നിങ്ങനെ എഴുതിയിട്ടുമുണ്ട്.--Subeesh Talk‍ 13:56, 13 ഒക്ടോബർ 2009 (UTC)[മറുപടി]

പട്ടികകൾ[തിരുത്തുക]

ഈ വർഗ്ഗത്തിലുള്ള പട്ടികകൾ, മലയാളചലച്ചിത്രങ്ങൾ എന്ന വർഗ്ഗത്തിലേക്ക് നീങ്ങേണ്ടതല്ലേ? --Vssun 15:38, 26 ഫെബ്രുവരി 2010 (UTC)[മറുപടി]