വർഗ്ഗത്തിന്റെ സംവാദം:ഓസ്ട്രേലിയയിലെ സസ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
@Rojypala: ഓസ്ട്രേലിയയിലെ സസ്യജാലങ്ങൾ എന്നുപറയുന്നത് അക്ഷരത്തെറ്റാണെന്ന് കരുതുന്നില്ല. ഈ താൾ മായ്ക്കാൻ നിർദ്ദേശിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? --Meenakshi nandhini (സംവാദം) 10:42, 24 ജൂൺ 2020 (UTC)
2 വർഗ്ഗത്തിന്റെ ആവശ്യമില്ല. അല്ലെങ്കിൽ തിരിച്ചു വിടാവുന്നതാണ്. ഒന്നിന്റെ ആവശ്യമേ ഉള്ളു.--റോജി പാലാ (സംവാദം) 10:45, 24 ജൂൺ 2020 (UTC)
@Rojypala:ഓസ്ട്രേലിയയിലെ സസ്യജാലങ്ങൾ എന്നുപറയുന്നത് അക്ഷരത്തെറ്റാണെന്ന് കരുതുന്നില്ല. ഇനി അത് സസ്യങ്ങൾ എന്നുമാറ്റണമായിരുന്നെങ്കിൽ തലക്കെട്ട് മാറ്റിയാൽ പോരായിരുന്നോ. പുതിയൊരുതാൾ കൂടി സൃഷ്ടിച്ച് 2 വർഗ്ഗത്തിന്റെ ആവശ്യമില്ല എന്നുപറയുന്നത് ഉചിതമാണോ? എല്ലാവരും ഇതുതുടരുകയാണെങ്കിൽ എന്തായിരിക്കും വിക്കിപീഡിയയുടെ അവസ്ഥ. ഉദാഹരണത്തിന് ഇന്ത്യയിലെ സസ്യജാലം [1] ഇതിന്റെ തലക്കെട്ട് സസ്യങ്ങൾ എന്നുമാറ്റുന്നതിനുപകരം അക്ഷരത്തെറ്റ് ആണെന്ന് കാണിച്ച് മായ്ക്കാൻ നിർദ്ദേശിച്ചിട്ട് ഇന്ത്യയിലെ സസ്യങ്ങൾ എന്നു പുതിയൊരു താൾ സൃഷ്ടിക്കുകയാണെങ്കിൽ അത് ഉചിതമായിരിക്കുമോ?--Meenakshi nandhini (സംവാദം) 11:21, 24 ജൂൺ 2020 (UTC)
ഉചിതമായിരിക്കും വർഗ്ഗത്തിന്റെ കാര്യത്തിൽ. തലക്കെട്ട് മാറ്റുന്നതുകൊണ്ട് മാത്രം വർഗ്ഗം താളിൽ പ്രവർത്തിക്കില്ല. സസ്യങ്ങൾ എന്നു മതി എന്നത് മുൻതീരുമാനം ആണ്. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നതെന്നു വച്ചാൽ അതു ചെയ്യുക.--റോജി പാലാ (സംവാദം) 12:39, 24 ജൂൺ 2020 (UTC)
@Rojypala: ഇതുപോലെയുള്ള സീനിയേഴ്സിന്റെ മുൻതീരുമാനങ്ങൾ പുതിയതായി വരുന്നവർ അറിയണമെന്നില്ല. അതുകൊണ്ട് ശരി എന്താണോ അതിനാണ് പ്രസക്തി. വിക്കിപീഡിയക്കുവേണ്ടി ഓരോരുത്തരും ചിലവാക്കുന്ന സമയത്തിനും വിലയുണ്ട്. --Meenakshi nandhini (സംവാദം) 13:05, 24 ജൂൺ 2020 (UTC)
സമയം?--റോജി പാലാ (സംവാദം) 13:09, 24 ജൂൺ 2020 (UTC)