വർഗ്ഗത്തിന്റെ സംവാദം:എഞ്ചിനീയറിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഏതാണ് ശരിയായ വാക്ക് ? വർഗ്ഗം:എൻജിനീയറിങ്ങ്--മനോജ്‌ .കെ (സംവാദം) 12:11, 14 ജൂൺ 2013 (UTC)

മൊത്തത്തിൽ പ്രശ്നമാണ്. ഒന്നുകിൽ എല്ലാ വർഗ്ഗങ്ങളയെും എൻജിനീയറിങ്ങ് എന്ന രീതിയിലാക്കി മാറ്റുക (ലേഖനത്തിന്റെ തലക്കെട്ട് എൻജിനീയറിങ്ങ് എന്നാണ്). അല്ലെങ്കിൽ വർഗ്ഗം:എൻജിനീയറിങ്ങ് മാത്രം വർഗ്ഗം:എഞ്ചിനീയറിങ്ങ് എന്നാക്കുക. രണ്ടാമത്തെ മാർഗ്ഗം എളുപ്പമാണെങ്കിലും ഭാവിയിൽ കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാക്കും.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:44, 10 സെപ്റ്റംബർ 2018 (UTC)