വർഗ്ഗം:പഞ്ചാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഭൂപ്രദേശമാണ് പഞ്ചാബ്. ആധുനികരാഷ്ട്രങ്ങളായ പാകിസ്താനിലും ഇന്ത്യയിലുമായി ഈ പ്രദേശം വിഭജിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. രണ്ടു രാജ്യങ്ങളിലും ഇതേ പേരിൽ സംസ്ഥാനങ്ങളുമുണ്ട്. ഇന്ത്യൻ സംസ്ഥാനങ്ങളായ ഹരിയാന, ഹിമാചൽ പ്രദേശ്, ഡെൽഹി എന്നിവയും ചരിത്രപരമായ പഞ്ചാബ് ഭൂപ്രദേശത്തിന്റെ ഭാഗമാണ്.

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ ആകെ 8 ഉപവർഗ്ഗങ്ങൾ ഉള്ളതിൽ 8 ഉപവർഗ്ഗങ്ങൾ, താഴെക്കൊടുത്തിരിക്കുന്നു.

"പഞ്ചാബ്" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 6 താളുകളുള്ളതിൽ 6 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വർഗ്ഗം:പഞ്ചാബ്&oldid=2381293" എന്ന താളിൽനിന്ന് ശേഖരിച്ചത്