വർഗ്ഗം:ഉന്നത വിദ്യാഭ്യാസം
ദൃശ്യരൂപം
സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷമുള്ള ഔപചാരിക വിദ്യാഭ്യാസ സബ്രദായത്തെയാണ് ഉന്നത വിദ്യാഭ്യാസം,പോസ്റ്റ്-സെക്കണ്ടറി വിദ്യാഭ്യാസം,ത്രിതീയ വിദ്യാഭ്യാസം എന്നൊക്കെ വിളിക്കുന്നത്.ചില വൊക്കെഷണൽ സ്കൂളുകളിലും,കരിയർ കോളേജുകളിലെയും പഠനവും ഉന്നത വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്നു.സെക്കണ്ടറി വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥി നേടുന്ന വിദ്യാഭ്യാസത്തിൻറെ തുടർച്ചയെന്നോണമാണ് ത്രിതീയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നത്.
ഉപവർഗ്ഗങ്ങൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു ഉപവർഗ്ഗം മാത്രമാണുള്ളത്.
സ
"ഉന്നത വിദ്യാഭ്യാസം" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 7 താളുകളുള്ളതിൽ 7 എണ്ണം താഴെ നൽകിയിരിക്കുന്നു.