വോൾവി തടാകം

Coordinates: 40°40′54″N 23°28′02″E / 40.68167°N 23.46722°E / 40.68167; 23.46722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lake Volvi
Panoramic view
സ്ഥാനംThessaloniki regional unit
നിർദ്ദേശാങ്കങ്ങൾ40°40′54″N 23°28′02″E / 40.68167°N 23.46722°E / 40.68167; 23.46722
Catchment area1,247 കി.m2 (1.342×1010 sq ft)
Basin countriesGreece
പരമാവധി നീളം21.50 കി.മീ (70,500 അടി)
പരമാവധി വീതി6 കി.മീ (20,000 അടി)
ഉപരിതല വിസ്തീർണ്ണം70 കി.m2 (750,000,000 sq ft)
പരമാവധി ആഴം22.3 മീ (73 അടി)
Water volume0.94 കി.m3 (3.3×1010 cu ft)
ഉപരിതല ഉയരം37 മീ (121 അടി)
Official nameLakes Volvi & Koronia
Designated21 August 1975
Reference no.57[1]

വോൾവി തടാകം (ഗ്രീക്ക്: Λίμνη Βόλβη, Línni Vólvi) ചാൽക്കിദികി ഉപദ്വീപിൽ, ഗ്രീസിലെ തെസ്സലോനികി പ്രദേശത്ത് സ്ഥിതിചെയ്യുന്നു.12 മൈൽ (19 കിലോമീറ്റർ) നീളവും 6 അല്ലെങ്കിൽ 8 മൈൽ (9.7 അല്ലെങ്കിൽ 12.9 കി.മി) വീതിയുമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ തടാകമാണിത്. 68 ചതുരശ്ര കി.മീ. ഉള്ള ഈ പ്രദേശത്തെ തടാകം 20 മീറ്റർ ആഴത്തിലുമാണ്. കൊറോണിയ തടാകത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു (ലാങാദാസ് തടാകം).

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Lakes Volvi & Koronia". Ramsar Sites Information Service. ശേഖരിച്ചത് 25 April 2018.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വോൾവി_തടാകം&oldid=3097394" എന്ന താളിൽനിന്ന് ശേഖരിച്ചത്