വോൾവി തടാകം
(Lake Volvi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lake Volvi | |
---|---|
സ്ഥാനം | Thessaloniki regional unit |
നിർദ്ദേശാങ്കങ്ങൾ | 40°40′54″N 23°28′02″E / 40.68167°N 23.46722°E |
Catchment area | 1,247 km2 (481 sq mi) |
Basin countries | Greece |
പരമാവധി നീളം | 21.50 km (13.36 mi) |
പരമാവധി വീതി | 6 km (3.7 mi) |
ഉപരിതല വിസ്തീർണ്ണം | 70 km2 (27 sq mi) |
പരമാവധി ആഴം | 22.3 m (73 ft) |
Water volume | 0.94 km3 (0.23 cu mi) |
ഉപരിതല ഉയരം | 37 m (121 ft) |
Official name | Lakes Volvi & Koronia |
Designated | 21 August 1975 |
Reference no. | 57[1] |
വോൾവി തടാകം (ഗ്രീക്ക്: Λίμνη Βόλβη, Línni Vólvi) ചാൽക്കിദികി ഉപദ്വീപിൽ, ഗ്രീസിലെ തെസ്സലോനികി പ്രദേശത്ത് സ്ഥിതിചെയ്യുന്നു.12 മൈൽ (19 കിലോമീറ്റർ) നീളവും 6 അല്ലെങ്കിൽ 8 മൈൽ (9.7 അല്ലെങ്കിൽ 12.9 കി.മി) വീതിയുമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ തടാകമാണിത്. 68 ചതുരശ്ര കി.മീ. ഉള്ള ഈ പ്രദേശത്തെ തടാകം 20 മീറ്റർ ആഴത്തിലുമാണ്. കൊറോണിയ തടാകത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു (ലാങാദാസ് തടാകം).
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Lakes Volvi & Koronia". Ramsar Sites Information Service. Retrieved 25 April 2018.
പുറം കണ്ണികൾ[തിരുത്തുക]
Lake Volvi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.