വൈ‌.എസ്.ആർ. കോൺഗ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വൈ‌ എസ് ആർ കോൺഗ്രസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വൈ‌.എസ്.ആർ. കോൺഗ്രസ്
ലീഡർY. S. Jaganmohan reddy
ലോക്സഭാ പാർട്ടിനേതാവ്Y. S. Jaganmohan Reddy
തലസ്ഥാനംHyderabad, Andhra Pradesh India
വിദ്യാർത്ഥി പ്രസ്താനംYSR Congress Student Wing
യുവജന വിഭാഗംYSR Congress Youth Wing
വനിതാവിഭാഗംYSR Congress Mahila Wing
തൊഴിൽ വിഭാഗംYSR Congress Trade Union
നിറം(ങ്ങൾ)Blue, White, Orange and Green
ലോകസഭാ ബലം
2 / 545
രാജ്യസഭാ ബലം
0 / 245
നിയമസഭാ ബലം
17 / 295
Election symbol
YSR Congress Party Ceiling Fan.jpg
Website
www.ysrcongress.com

ഹൈദരബാദ് ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് വൈ‌ എസ് ആർ കോൺഗ്രസ് ((തെലുഗു: వై యస్ ఆర్ కాంగ్రెస్ పార్టీ ) (മലയാളത്തിൽ: യുവജന തൊഴിലാളി കർഷക പാർട്ടി)).മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ‌.എസ്. രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരാധകനും പാർട്ടിപ്രവർത്തകനുമായ ശിവകുമാർ ആണ് വൈ‌ എസ് ആർ കോൺഗ്രസ് ആരംഭിച്ചത്. 2011ൽ രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗന്മോഹൻ റെഡ്ഡി സാരഥ്യം ഏറ്റെടുത്തു.

"https://ml.wikipedia.org/w/index.php?title=വൈ‌.എസ്.ആർ._കോൺഗ്രസ്&oldid=3412392" എന്ന താളിൽനിന്ന് ശേഖരിച്ചത്