വൈബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈബർ
Original author(s)വൈബർ മീഡിയ (റങ്കുട്ടൻ ഇൻകോ.)
വികസിപ്പിച്ചത്വൈബർ മീഡിയ
ആദ്യപതിപ്പ്ഡിസംബർ 2, 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-12-02)
ഭാഷC/C++/പൈത്തൺ (ഡെസ്ക്ടോപ്പ്, using SIP and Qt frameworks), Objective-C (iOS), Java (Android)
ഓപ്പറേറ്റിങ് സിസ്റ്റംവിൻഡോസ്, മാക് ഓ.എസ്., ആൻഡ്രോയ്ഡ്, ബ്ലാക്ബെറി ഓ.എസ്., ഐ.ഓ.എസ്, സീരീസ് 40, സിമ്പിയൻ, ബഡ, വിൻഡോസ് ഫോൺ, ലിനെക്സ് (ഉബുണ്ടു, ഫെഡോറ, openSUSE, Debian)
ലഭ്യമായ ഭാഷകൾ30 ഭാഷകളിൽ[1]
തരംഇൻസ്റ്റന്റ് മെസേജിങ് & വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ
അനുമതിപത്രംഫ്രീമിയം
വെബ്‌സൈറ്റ്www.viber.com

വൈബർ എന്നത് ഒരു സ്വതന്ത്ര[അവലംബം ആവശ്യമാണ്] ആശയവിനിമയ ഉപാധിയാണ് . വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്, ഹൈക്ക് തുടങ്ങിയ ആശയ വിനിമയ ഉപാധികൾ പോലെ തന്നെ സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു നവമാധ്യമമാണ് വൈബറും.ലോകത്താകമാനം പ്രചരിക്കുന്ന ഈ നവമാധ്യമത്തിനു കോടിക്കണക്കിന് ഉപയോക്താക്കൾ ഇന്നു നിലവിൽ ഉണ്ട്.ആകർഷകങ്ങളായ ചിത്രങ്ങളും,ശബ്ദ ശകലങ്ങളും ,വീഡിയോ ദൃശ്യങ്ങളും ഈ മാധ്യമത്തിലൂടെ കൈമാറാൻ കഴിയുന്നു.

അവലംബം[തിരുത്തുക]

  1. "Supported Languages". വൈബർ. Archived from the original on 2014-02-03. Retrieved 30 January 2014.
"https://ml.wikipedia.org/w/index.php?title=വൈബർ&oldid=4008586" എന്ന താളിൽനിന്ന് ശേഖരിച്ചത്