വെൺതാലിക്കുരുവി
Jump to navigation
Jump to search
വെൺതാലിക്കുരുവി | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | S. althaea
|
ശാസ്ത്രീയ നാമം | |
Sylvia althaea Hume, 1878 | |
പര്യായങ്ങൾ | |
Sylvia curruca althaea |
വെൺതാലിക്കുരുവിയുടെ ഇംഗ്ലീഷിലെ പേര് Lesser Whitethroat എന്നും ശാസ്ത്രീയ നാമം Sylvia althaea എന്നുമാണ്. [2] [3][4][5] ഇതൊരു ദേശാടനപക്ഷിയാണ്.
തെക്കുപടിഞ്ഞാറൊഴിച്ചുള്ള യൂറോപ്പിലും മദ്ധ്യ, പടിഞ്ഞാറ് ഏഷ്യയിലും കാണുന്നു. തണുപ്പുകാലത്ത് സഹാറയ്ക്ക് തെക്കു ഭാഗത്തും അറേബ്യൻ ഉപഭൂഖണ്ഡത്തിലും ഇന്ത്യയിലും കാണുന്നു. പൂവനും പിടയും കാഴ്ചക്ക് ഒന്നുപോലെയാണ്. ചാരനിറമുള്ള പുറകുവശം വെള്ള അടിവശം, ചാരനിറത്തിലുള്ള അടിവശം, കണ്ണിലൂടെ ഇരുണ്ട വര, വെളുത്ത കഴുത്ത്.
ഭക്ഷണം[തിരുത്തുക]
പ്രാണികളാണ് പ്രധാന ഭക്ഷണം. ചെറിയ പഴങ്ങളും മറ്റും ഭക്ഷിക്കും.
പ്രജനനം[തിരുത്തുക]
കൃഷിയിടങ്ങളിലും തുറന്ന സ്ഥലങ്ങളിലും കാണുന്നു. വലിയ കുറ്റിച്ചെടികൾക്കിടയിലും ചിലപ്പോൾ മരങ്ങളിലും കൂട് ഉണ്ടാക്കുന്നു. 3-7 മുട്ടകളിടും.
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Sylvia curruca". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: uses authors parameter (link) CS1 maint: ref=harv (link) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9.
|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in
|title=
at position 52 (help);|access-date=
requires|url=
(help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Media related to Sylvia althaea at Wikimedia Commons
Sylvia althaea എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Avibase