വെള്ളയോടൽ
ദൃശ്യരൂപം
വെള്ളഓടൽ | |
---|---|
വെള്ളഓടൽ കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Genus: | |
Species: | S. kleinii
|
Binomial name | |
Sarcostigma kleinii Wight & Arn.
|
പശ്ചിമഘട്ടത്തിലെ കാടുകളിലെല്ലാം കാണപ്പെടുന്ന വലിയ ഒരു ആരോഹിയാണ് വെള്ളയോടൽ എന്ന വെളുത്തഓടൽ (ശാസ്ത്രീയനാമം: Sarcostigma kleinii). വെള്ളയോടൽ, വള്ളിയോടൽ, ഓടൽ, ഓട എന്നിങ്ങനെ വിവിധ പേരുകളിലും അറിയപ്പെടുന്നു. കടുത്ത ഓറഞ്ച് നിറത്തിൽ തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ കടുപ്പമേറിയ ഒറ്റ വിത്തുണ്ട്. വിത്തിൽ നിന്നും ഒരു എണ്ണ ലഭിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു സസ്യമാണ് വെളുത്തഓടൽ[1].
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Sarcostigma kleinii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Sarcostigma kleinii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.