വെളുത്ത തഴുതാമ
ദൃശ്യരൂപം
വെളുത്ത തഴുതാമ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. procumbens
|
Binomial name | |
Boerhavia procumbens Banks ex Roxb.
|
വെളുപ്പ് നിറമുള്ള പൂക്കളുള്ള ഒരിനം തഴുതാമയാണ് വെളുത്ത തഴുതാമ. (ശാസ്ത്രീയനാമം: Boerhavia procumbens). ഔഷധഗുണങ്ങളുണ്ട്. ചെടി മുഴവനായും മരുന്നായി ഉപയോഗിക്കുന്നു. ഇലകൾ ഭക്ഷ്യയോഗ്യമാണ്.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Boerhavia procumbens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Boerhavia procumbens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.