വെറൈസൺ കമ്മ്യൂണിക്കേഷൻസ്
![]() | |
Public (NYSE: VZ) | |
വ്യവസായം | Telecommunications |
സ്ഥാപിതം | 1983 (ബെൽ അറ്റ്ലാന്റിക് ആയി) 2000 വെറൈസൺ കമ്മ്യൂണിക്കേഷൻസ് ആയി) |
ആസ്ഥാനം | ന്യൂയോർക്ക് നഗരം, NY, യു.എസ്.എ. |
പ്രധാന വ്യക്തി | ഇവാൻ സെയ്ഡൻബർഗ്, ചെയർമാൻ/CEO |
ഉത്പന്നങ്ങൾ | കമ്പിയില്ലാക്കമ്പി ടെലഫോൺ ഇന്റർനെറ്റ് ടെലിവിഷൻ |
വരുമാനം | $93.78 billion USD (2007)[1] |
$5.52 billion USD (2007) | |
ജീവനക്കാരുടെ എണ്ണം | 239,000 (as of 2007[update]) |
വെബ്സൈറ്റ് | www.verizon.com |

വെറൈസൺ കമ്മ്യൂണിക്കേഷൻസ് Inc. (NYSE: VZ) ഒരു അമേരിക്കൻ ടെലിക്കമ്മ്യൂണിക്കേഷൻ, ബ്രോഡ്ബാൻഡ് സേവന ദാതാവാണ്. 2000-ൽ ബെൽ അറ്റ്ലാൻറിക് ആണ് ഇത് സ്ഥാപിച്ചത്. ന്യൂയോർക്കിലെ മാൻഹാട്ടനാണ് ഇതിൻറെ ആസ്ഥാനം.
ചരിത്രം[തിരുത്തുക]
വെറൈസൺ സേവനങ്ങൾ[തിരുത്തുക]
ഇൻറർനെറ്റ്[തിരുത്തുക]
വെറൈസൺ ഡിഎസ്എൽ സാങ്കേതികത ഉപയോഗിച്ച് ഇൻറർനെറ്റ് നൽകി വരുന്നു. ഫൈബർ ഒപ്റ്റിക് ശൃംഖല മുഖേന ടിവി, ഇൻറർനെറ്റ്, ടെലിഫോൺ എന്നിവ സമന്വയിപ്പിച്ച് ഉള്ള സേവനമാണ് വെരിസോൺ ഫിയോസ്.
എതിരാളികൾ[തിരുത്തുക]
ബ്രോഡ്ബാൻഡ്[തിരുത്തുക]
- എറ്റി&റ്റി
- കേബിൾ വിഷൻ
- കോംകാസ്റ്റ്
- എംബ്രാക്ക്
- ക്വെസ്റ്റ്
- RCN
- ടൈം വാർണ്ണർ കേബിൾ
- ചാർട്ടർ കമ്മ്യൂണിക്കേഷൻസ്
- ഇൻസൈറ്റ് കമ്മ്യൂണിക്കേഷൻസ്
- കോക്സ് കമ്മ്യൂണിക്കേഷൻസ്
- സ്പ്രിൻറ്
- റ്റി-മൊബൈൽ
- യുഎസ് സെല്ലുലാർ
- നെറ്റ് 10
ടെലിവിഷൻ[തിരുത്തുക]
- കോംകാസ്റ്റ്
- ടൈം വാർണ്ണർ കേബിൾ
- ഡിഷ് നെറ്റ്വർക്ക്
- ഡയറക് ടിവി
- ചാർട്ടർ കമ്മ്യൂണിക്കേഷൻസ്
- കോക്സ് കമ്മ്യൂണിക്കേഷൻസ്
- കേബിൾ വിഷൻ
- RCN
- ഇൻസൈറ്റ് കമ്മ്യൂണിക്കേഷൻസ്
വയർലെസ്സ്[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
- ഔദ്യേഗിക സൈറ്റ് Archived 2008-02-01 at the Wayback Machine.
- വെരിസോൺ വോയ്സ് മിങ് ഔദ്യേഗിക സൈറ്റ്
- Verizon Voice Messaging — call-in number lookup Archived 2009-03-12 at the Wayback Machine.
- Verizon Business
- A History of Verizon Communications Archived 2008-09-18 at the Wayback Machine.
- My Home 2.0 - Reality series powered by FiOS Archived 2009-04-28 at the Wayback Machine.
- Verizon Wireless cell phone coverage dead zones reported by users
അവലംബം[തിരുത്തുക]
- ↑ Verizon Communications Investor Quarterly 4Q2006 (PDF), Verizon Communications, മൂലതാളിൽ (PDF) നിന്നും 2009-03-27-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2009-06-28
{{citation}}
: Check date values in:|year=
(help)