വൃന്ദാവനസാരംഗ
ദൃശ്യരൂപം
ഇരുപത്തിരണ്ടാമതു മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു ജന്യമാണ് വൃന്ദാവന സാരംഗ.[1] മദ്ധ്യമാവതിയുമായി വൃന്ദാവന സാരംഗയ്ക്ക് നല്ല സാമ്യമുണ്ട്.
ലക്ഷണം
[തിരുത്തുക]- ആരോഹണം
സ രി2 മ1 പ നി3 സ
- അവരോഹണം
സ നി2 പ മ1 രി2 ഗ2 സ
കൃതികൾ
[തിരുത്തുക]- ചലിയേ കുഞ്ജന മോ - സ്വാതി തിരുനാൾ
- രംഗപുരവിഹാര - മുത്തുസ്വാമി ദീക്ഷിതർ
- സൗന്ദരരാജം ആശ്രയേ - മുത്തുസ്വാമി ദീക്ഷിതർ
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]- ആദ്യമായ് കണ്ടനാൾ (തൂവൽകൊട്ടാരം)
- ദീനദയാലോ രാമാ (അരയന്നങ്ങളുടെ വീട്)
- ചഞ്ചലദ്രുതപദതാളം (ഇഷ്ടം)
- ഇന്ദുപുഷ്പം ചൂടി (വൈശാലി)
- കരളെ നിൻ കൈ പിടിച്ചാൽ (ദേവദൂതൻ)
- ഗോപികേ നിൻ വിരൽ (കാറ്റത്തെ കിളിക്കൂട്)
- ചൂളമടീച്ചു കറങ്ങി നടക്കും (സമ്മർ ഇൻ ബത്‌ലഹേം)
- ഇവളാരോ (ഒരു മെക്സിക്കൻ അപാരത)
- ഒരു നറു പുഷ്പമായ് (മേഘമൽഹാർ)
ഭക്തിഗാനങ്ങൾ
[തിരുത്തുക]- തുളസിക്കതിർ നുള്ളിയെടുത്തു (പരമ്പരാഗതം)
- വൃന്ദാവന സാരംഗീലയം (സുദർശനം വോ. 1)