സൗന്ദരരാജം ആശ്രയേ
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ വൃന്ദാവനസാരംഗരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കർണ്ണാടകസംഗീതകൃതിയാണ് സൗന്ദരരാജം ആശ്രയേ.
സാഹിത്യം
[തിരുത്തുക]പല്ലവി
[തിരുത്തുക]സൗന്ദരരാജം ആശ്രയേ
ഗജബൃന്ദാവന സാരംഗവരദരാജം
അനുപല്ലവി
[തിരുത്തുക]നന്ദനന്ദനരാജം നാഗപട്ടണരാജം
സുന്ദരി രമാരാജം സുരവിനുതം അഹിരാജം
മന്ദസ്മിത മുഖാംബുജം മന്ദരധരകരാംബുജം
നന്ദകരനയനാംബുജം സുന്ദരതര പദാംബുജം
ചരണം
[തിരുത്തുക]ശംബരവൈരിജനകം സന്നുതശുകശൗനകം
അംബരീഷാദി വിദിതം അനാദിഗുരുഗുഹമുദിതം
അംബുജാസനാദിനുതം അമരേശാദിസന്നുതം
അംബുധിഗർവനിഗ്രഹം അനൃതജഡദുഃഖാപഹരം
കംബുവിഡംബനകണ്ഠം ഖണ്ഡീകൃതദശകണ്ഠം
തുംബുരുനുതശ്രീകണ്ഠം ദുരിതാപഹവൈകുണ്ഠം
അർത്ഥം
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ടി എം കൃഷ്ണയുടെ ആലാപനം
- ടി എം കൃഷ്ണയുടെ ആലാപനം
- ഐശ്വര്യ വിദ്യ രഘുനാഥിന്റെ ആലാപനം
- സഞ്ജയ് സുബ്രഹ്മണ്യന്റെ ആലാപനം