ഐശ്വര്യ വിദ്യ രഘുനാഥ്
ഐശ്വര്യ വിദ്യ രഘുനാഥ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Bangalore, India |
വിഭാഗങ്ങൾ | Indian classical |
തൊഴിൽ(കൾ) | Carnatic Vocalist |
വർഷങ്ങളായി സജീവം | 2002–present |
വെബ്സൈറ്റ് | www |
കർണ്ണാടകസംഗീതരംഗത്തെ ഒരു ഗായികയാണ് ഐശ്വര്യ വിദ്യ രഘുനാഥ് (Aishwarya Vidhya Raghunath). യുവഗായകരിൽ വളരെ ശ്രദ്ധേയയാണ് ഐശ്വര്യ. മൂന്നാം വയസ്സുമുതൽ സംഗീതരംഗത്തുള്ള ഐശ്വര്യ ആകാശവാണിയിലും ദൂരദർശനിലും എ ഗ്രേഡ് ഗായികയാണ്.
സംഗീതജീവിതം
[തിരുത്തുക]പൂർണ്ണമായ ആദ്യ കച്ചേരി പതിമൂന്നാം വയസ്സിൽ നടത്തിയ ഐശ്വര്യ തുടർന്ന് ഇന്ത്യയിലെങ്ങും വിദേശത്തും നിരവധി കച്ചേരികൾ നടത്തിക്കൊണ്ടിരിക്കുന്നു.
സംഗീതകലാചാര്യ സീതാലക്ഷ്മി വെങ്കട്ടരാമൻ, പദ്മഭൂഷൻ ശ്രീ. പി. എസ്. നാരായണസ്വാമി, സംഗീതകലാസാഗരം ശ്രീ. വേഗവാഹിനി വിജയരാഘവൻ എന്നിവരുടെ ശിക്ഷണത്തോടേ ശെമ്മാങ്കുടിയുടെയും വീണാ ധനമ്മാളുടെയും ബാണി നേടാൻ ഐശ്വര്യയ്ക്കായി.
ഐശ്വര്യയുടെ ശൈലി ക്ലാസിക്കലിസത്തിന്റെയും സ്വാഭാവികതയുടെയും ഒരു സംയോജനമാണ്, ചാരുതയുടെ സ്പർശനത്തോടുകൂടിയതും അതിന്റെ ശുദ്ധതയ്ക്കും വ്യക്തതയ്ക്കും ആകർഷണീയതയ്ക്കും പേരുകേട്ടതുമാണ്.[1] അവരുടെ അനുരണനവും മൃദുലവുമായ ശബ്ദം എപ്പോഴും പ്രേക്ഷകരെ ആകർഷിക്കുന്നു. അവരുടെ കച്ചേരികൾ സൗന്ദര്യാത്മക കൃപയും കേന്ദ്രീകൃത സമീപനവും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- "Best Concert Prize (2015)", from The Music Academy, Chennai.
- "DK Pattammal Award (2015)", from Karthik Fine Arts, Chennai.
- "Best Concert Prize (2014)", from The Music Academy, Chennai.
- "MS Subbulakshmi Award (2014)", from Narada Gana Sabha, Chennai.
- "Best Performer, 2013", from Sri Parthasarathy Swamy Sabha, Chennai.
- "Meena Srinivasan Award", from the Indo-Canadian Shastri Foundation.
- "Best Vocalist" award by Ramana Kendra, Chennai.
- "Sirkazhi Govindarajan Award" from Krishna Gana Sabha, Chennai.
- "RMKV Award of Excellence", by Rasika Fine Arts, Chennai.
- "Best Vocalist" from the Bangalore Gayana Samaja.
- "Yagnaraman Endowment Prize" from Krishna Gana Sabha, Chennai.
- "Rising Young Talent" by the Bangalore Rotarians.
- Winner of the All India Radio competition.
- Recipient of the scholarship by the Ministry of Culture (India).
വിദ്യാഭ്യാസം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Ramkumar, Madhavi (19 July 2012). "TheHindu article". The Hindu. Chennai, India.
- ↑ "Hindu.com". The Hindu. Chennai, India. 26 December 2007. Archived from the original on 23 February 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Interview at KnowYourStar.com Archived 2015-01-21 at the Wayback Machine.