രംഗപുരവിഹാര
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ വൃന്ദാവനസാരംഗരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രംഗപുരവിഹാര. ശ്രീരംഗത്തെ രംഗനാഥനെപ്പറ്റിയാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]രംഗപുരവിഹാര ജയ കോദണ്ഡ-
രാമാവതാര രഘുവീര ശ്രീ
അനുപല്ലവി
[തിരുത്തുക]അംഗജജനകദേവ ബൃന്ദാവന
സാരംഗേന്ദ്ര വരദ രമാന്തരംഗ
ശ്യാമളാംഗവിഹംഗതുരംഗ
സദയാപാംഗ സത്‌സംഗ
ചരണങ്ങൾ
[തിരുത്തുക]പങ്കജാപ്തകുലജലനിധിസോമ
വരപങ്കജമുഖപട്ടാഭിരാമ
പദപങ്കജജിതകാമ രഘുരാമ
വാമാംഗ ഗതസീതാവരവേഷ
ശേഷാങ്കശയനഭക്തസന്തോഷ
ഏണാങ്കരവിനയന മൃദുതരഭാഷ
അകളങ്കദർപ്പണ കപോലവിശേഷമുനി
സങ്കടഹരണ ഗോവിന്ദ
വെങ്കടരമണമുകുന്ദ
സങ്കർഷണമൂലകന്ദ
ശങ്കരഗുരുഗുഹാനന്ദ