വൃദ്ധി വിശാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൃദ്ധി വിശാൽ
Vriddhi Vishal
ജനനം2 മെയ് 2015
എറണാകുളം
തൊഴിൽഅഭിനേത്രി
മാതാപിതാക്ക(ൾ)വിശാൽ കണ്ണൻ, ഗായത്രി വിശാൽ

മലയാളത്തിലെയും തമിഴിലെയും ബാലതാരമായ ചലച്ചിത്രനടിയും നർത്തകിയുമാണ് വൃദ്ധി വിശാൽ. [1][2]

അഭിനയ ജീവിതം[തിരുത്തുക]

പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ, പ്രളയത്തെ ആസ്പതമാക്കിയ ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച 2018 , സണ്ണി വെയ്ൻ, അന്ന ബെൻ തുടങ്ങിയാൽ പ്രധാന വേഷത്തിൽ അഭിനയിച്ച സാറാസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും ജയ് നായകനായ തീരാ കാതൽ, ശ്രീകാന്ത് നായകനായ കോഫി വിത്ത് കാതൽ തുടങ്ങിയ തമിഴ് ചിത്രത്തിലും ബാല താരമായി അഭിനയിച്ചു. [3][4][5][6]

ചലച്ചിത്രങ്ങൾ[തിരുത്തുക]

നം. വർഷം ചിത്രം വേഷം കുറിപ്പ്
1 2021 സാറാസ് ഇഷ
2 2022 കടുവ ഇവാ കുര്യൻ
3 കോഫി വിത്ത് കാതൽ
4 സോഡുക്ക്
5 2023 തീരാ കാതൽ
6 2023 2018

-

അവലംബം[തിരുത്തുക]

  1. "From being Allu Arjun's die-hard fan to carrying the legacy of her parents: Here's all about dancing sensation Vriddhi Vishal". Times of India.
  2. "ഭാഗ്യം കൊണ്ടു വന്ന ആ അതിഥി: വൃദ്ധിയുടെ ലക്ക് ഫാക്ടർ വിദ്യുത് എന്ന് കുടുംബം; ആദ്യ അനുഭവം മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ!". Samayam.
  3. "ETimes TV poll result: Vriddhi Vishal becomes the most popular child artist on Malayalam TV". Times of India.
  4. "കടുവാക്കുന്നേൽ കുറുവച്ചന്റെ മകളായി വൃദ്ധി വിശാൽ". 24 News.
  5. "ഓണവേഷത്തിൽ വൈറലായ 'കുഞ്ഞിപ്പുഴു'; ക്യൂട്ട് ചിത്രങ്ങളുമായി വൃദ്ധി വിശാൽ". India Today.
  6. "വൃദ്ധി വിശാലിൻറെ ഡാൻസ് സൂപ്പര് ഹിറ്റ്; ബിഗ് സ്ക്രീനിൽ ഇനി പൃഥിരാജിൻറെ മകൾ". Mediaone.
"https://ml.wikipedia.org/w/index.php?title=വൃദ്ധി_വിശാൽ&oldid=3939203" എന്ന താളിൽനിന്ന് ശേഖരിച്ചത്