വീശുവല
Jump to navigation
Jump to search
ചെറു മത്സ്യങ്ങൾ മുതൽ വലിയ മത്സ്യങ്ങളെ വരെ പിടിക്കാൻ ഉപയോഗിക്കുന്ന വലയാണ് വീശുവല[1] എന്ന് പറയപ്പെടുന്നത്. ചെറിയ കണ്ണികൾ ഉള്ള വല മുതൽ വീശുവലകൾ ലഭ്യമാണ്. 5 മുഴം മുതൽ 11 മുഴം വരെ നീളമുള്ള വലകൾ ഉണ്ട്. കരയിൽ നിന്നും വള്ളത്തിൽ നിന്നും ഈ വല ഉപയോഗിച്ച് മീനിനെ പിടിക്കാൻ സാധിക്കും.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണി[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Cast net എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- വിശുവല എറിയുന്നതെങ്ങനെ യൂട്യൂബിൽ.