വീനസ് വില്യംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീനസ് വില്യംസ്
Venus playing world team tennis, Summer 2007
Country (sports) അമേരിക്കൻ ഐക്യനാടുകൾ
Residenceഫ്ളോറിഡ, അമേരിക്ക
Height1.85 m (6 ft 1 in)
Turned proഒക്ടോബർ 31, 1994
PlaysRight-handed (two-handed backhand)
Prize moneyUS$20,445,911
(fourth all-time among women's tennis players)
Singles
Career record503-119
Career titles37
Highest rankingNo. 1 (ഫെബ്രുവരി 25, 2002)
Grand Slam Singles results
Australian OpenF (2003)
French OpenF (2002)
WimbledonW (2000, 2001, 2005, 2007, 2008)
US OpenW (2000, 2001)
Other tournaments
Olympic GamesGold medal (2000)
Doubles
Career record106-20
Career titles12
Highest rankingNo. 5 (October 11, 1999)
Grand Slam Doubles results
Australian OpenW (2001, 2003)
French OpenW (1999)
WimbledonW (2000, 2002, 2008)
US OpenW (1999)
Other doubles tournaments
Olympic GamesGold medal (2000) (2008)
Last updated on: സെപ്റ്റംബർ 8, 2008.
Olympic medal record
Women's Tennis
Gold medal – first place 2000 Sydney Singles
Gold medal – first place 2000 Sydney Doubles
Gold medal – first place 2008 Beijing Doubles

ഒരു അമേരിക്കൻ പ്രൊഫഷണൽ ടെന്നിസ് കളിക്കാരിയാണ് വീനസ് എബണി സ്റ്റാർ വില്യംസ്. മുൻ എറ്റിപി ഒന്നാം നമ്പർ താരമണിവർ.

7 സിംഗിൾസും 7 ഡബിൾസും 2 മിക്സഡ് ഡബിൾസും ഉൾപ്പെടെ 16 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡലുകൾ നേടിയ ടെന്നിസ് താരം (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ) വീനസാണ്. സിംഗിൾസിൽ ഒന്നും വനിതകളുടെ ഡബിൾസിൽ രണ്ടുമായി മൂന്ന് സ്വർണ മെഡലുകളാണ് ഒളിമ്പിക്സിൽ ഇവരുടെ സമ്പാദ്യം.

ഇപ്പോഴത്തെ ലോക ഒന്നാം നമ്പറായ സെറീന വില്യംസിന്റെ മൂത്ത സഹോദരിയാണ് വീനസ്.

അവലംബം[തിരുത്തുക]

  1. Edmondson, Jacqueline (2005). Venus and Serena Williams: A Biography. Greenwood Publishing Group. ISBN 0-313-33165-0.
  2. "Family Tree Legends". Family Tree Legends. Retrieved October 6, 2010.


"https://ml.wikipedia.org/w/index.php?title=വീനസ്_വില്യംസ്&oldid=3780229" എന്ന താളിൽനിന്ന് ശേഖരിച്ചത്