വിർജിൻ ആന്റ് ചൈൽഡ് വിത്ത് എ റോസറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Virgin and Child with a Rosary
La Vergine e il Bambino con il rosario Artemisia.jpg
Year1651
Dimensions59.5 സെ.m (23.4 in) × 38.5 സെ.m (15.2 in)

ഇറ്റാലിയൻ കലാകാരനായ ആർട്ടമേസ്യാ ജെന്റിലെസ്കിയുടെ അവസാനകാലത്തെ പെയിന്റിംഗുകളിൽ ഒന്നാണ് വിർജിൻ ആൻറ് ചൈൽഡ് വിത്ത് എ റോസറി. (It: Madonna e Bambino con rosario) 1651-ൽ പൂർത്തിയാക്കിയ വലുപ്പത്തിൽ ചെറിയ ഈ ചിത്രം ചെമ്പിൽ ചിത്രീകരിച്ച എണ്ണഛായാചിത്രമാണ്. സ്പെയിനിൽ എൽ എസ്കോറിയൽ ശേഖരത്തിലാണ് ഈ ചിത്രം നിലവിൽ കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]