വിഷ് വൃക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോൾട്ടൻ ആബ്ബെയിലെ കോയിൻ ട്രീയിലേക്കു നാണയം കയറ്റുന്നു

ആശംസകളുടെയും വഴിപാടുകളുടെയും ഒരു വസ്തുവായി ഉപയോഗിക്കുന്നതും പൊതുവെ ഇനം, സ്ഥാനം അല്ലെങ്കിൽ രൂപം എന്നിവയാൽ വേർതിരിച്ചിരിക്കുന്നതും ഒറ്റയായി കാണപ്പെടുന്നതും ആയ ഒരു വൃക്ഷമാണ് വിഷ് വൃക്ഷം. അത്തരം വൃക്ഷങ്ങൾക്ക് മതപരമോ ആത്മീയമോ ആയ മൂല്യമുണ്ടെന്ന് കണക്കാക്കുന്നു. പ്രാദേശിക പാരമ്പര്യത്തെ ആശ്രയിച്ച് വിശ്വാസത്തോടെ ഒരു ആഗ്രഹം സാധിച്ചുകിട്ടാനും, അല്ലെങ്കിൽ ഒരു പ്രാർത്ഥനയ്ക്കുത്തരം ആയോ, പ്രാദേശിക പാരമ്പര്യത്തെ ആശ്രയിച്ച് പ്രകൃതിദത്ത ആത്മാവിനുവേണ്ടിയോ, വിശുദ്ധന്മാർ, അല്ലെങ്കിൽ ദേവതകൾക്കോ നടത്തുന്ന പ്രാർത്ഥനകളോടനുബന്ധിച്ചുള്ള നേർച്ചയായോ ഈ വൃക്ഷത്തിനുമുമ്പിൽ അർപ്പിക്കുന്നു.

പ്രാക്ടീസുകൾ[തിരുത്തുക]

നാണയം മരങ്ങൾ[തിരുത്തുക]

നാണയ സമർപ്പണം ഒരു വിധത്തിലുള്ള വഴിപാടു രീതിയാണ്. സ്കോട്ട്ലാന്റ്, ആർഗിലെ ആർഡ്മഡി ഹൗസിനു സമീപം അത്തരത്തിലുള്ള ഒരു വൃക്ഷത്തിന്റെ അവശിഷ്ടങ്ങൾ കാണാം.[1] ഒരു ഹത്തോൺ, ഇത് പാരമ്പര്യമായി സഫലതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മരത്തിലും ബ്രാഞ്ചുകളും നൂറുകണക്കിന് നാണയങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ഇത് പുറംതൊലിയിലൂടെയും തടിയിലേയ്ക്കും തുളച്ചുകയറ്റിയിരിക്കുന്നു. പ്രാദേശിക പാരമ്പര്യം അനുസരിച്ച് ഓരോ നാണയങ്ങളും ഓരോ ആഗ്രഹ സഫലീകരണമാണ്.[2]

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.forestry.gov.uk/forestry/INFD-6UFDV2
  2. Rodger, Donald, Stokes, John & Ogilve, James (2006). Heritage Trees of Scotland. The Tree Council. P.87. ISBN 0-904853-03-9.

ഉറവിടങ്ങൾ[തിരുത്തുക]

Billingsley, John (2010). "Coins Inserted in Trees". FLS News. London: The Folklore Society. 60: 7.CS1 maint: ref=harv (link)
Curtis, Mavis (2004). "Coins in Fallen Trees". FLS News. London: The Folklore Society. 42: 14.CS1 maint: ref=harv (link)
Gould, Cathy (2010). "Coins Inserted in Trees". FLS News. London: The Folklore Society. 60: 7.CS1 maint: ref=harv (link)
Hartland, Edwin S. (1893). "Pin-wells and Rag-bushes". Folklore. London: The Folklore Society. 4 (4): 451–470. doi:10.1080/0015587x.1893.9720181.CS1 maint: ref=harv (link)
Houlbrook, Ceri (2014). "The Mutability of Meaning: Contextualizing the Cumbrian Coin-Tree". Folklore. London: The Folklore Society. 125 (1): 49–59. doi:10.1080/0015587x.2013.837316.CS1 maint: ref=harv (link)
Patten, B.; Patten, J. (2009). "Coins Inserted in Trees". FLS News. London: The Folklore Society. 59: 2.CS1 maint: ref=harv (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ A Researcher's Guide to Local History Terminology എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=വിഷ്_വൃക്ഷം&oldid=3274904" എന്ന താളിൽനിന്ന് ശേഖരിച്ചത്