വിശറിക്കഴുത്ത‌ൻ ഓന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Sitana attenboroughii
Sitana attenboroughii David Raju.jpg
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Reptilia
Order: Squamata
Suborder: Iguania
Family: Agamidae
Genus: Sitana
Species:
S. attenboroughii
Binomial name
Sitana attenboroughii
Sadasivan, Kalesh; Ramesh, M. B.; Palot, Muhamed Jafer; Ambekar, Mayuresh; Mirza, Zeeshan A. 2018

മഴ തീരെക്കുറഞ്ഞ വരണ്ട പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ഓന്ത് വർഗ്ഗമാണ് വിശറിക്കഴുത്തൻ ഓന്ത് - സിറ്റാന ആറ്റൻബറോകി (ശാസ്ത്രീയനാമം: Sitana attenboroughii)[1]. മുപ്പതോളം സ്​പീഷീസുകൾ ഉണ്ടെങ്കിലും കഴുത്തിനുതാഴെ വർണ്ണവിശറിയുള്ള ഈ ആൺ ഓന്ത് ഇനത്തിനെ ആദ്യമായി ആണ് കേരളത്തിൽ കണ്ടെത്തിയത്. തിരുവനന്തപുരം പൂവാർ കടൽത്തീരത്തുനിന്നാണ് ഇതിനെ കണ്ടെത്തിയത്.ബി.ബി.സി.യുടെ ലൈഫ് സീരീസിന്റെ അവതാരകനായ ഡേവിഡ് ആറ്റൻബറോയുടെ പേരാണ് ഇതിനു നൽകിയിട്ടുള്ളത്.[2][3][4].

അവലംബം[തിരുത്തുക]

  1. "പൂവാറിൽ വിശറിക്കഴുത്തൻ; പുതിയ ഇനം ഓന്തിനെ കണ്ടെത്തി". മൂലതാളിൽ നിന്നും 14 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ജൂലൈ 2019.
  2. Sadasivan, Kalesh; Ramesh, M. B.; Palot, Muhamed Jafer; Ambekar, Mayuresh; Mirza, Zeeshan A. (21 January 2018). "A new species of fan-throated lizard of the genus Sitana Cuvier, 1829 from coastal Kerala, southern India". Zootaxa (ഭാഷ: ഇംഗ്ലീഷ്). 4374 (4): 545–564. doi:10.11646/zootaxa.4374.4.5. ISSN 1175-5334.
  3. http://www.mathrubhumi.com/print-edition/kerala/sitana-attenboroughii-1.2553479. Missing or empty |title= (help)
  4. George, Sarath Babu; George, Sarath Babu (2018-02-02). "New species of lizard discovered". The Hindu (ഭാഷ: ഇംഗ്ലീഷ്). ISSN 0971-751X. ശേഖരിച്ചത് 2018-02-21.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിശറിക്കഴുത്ത‌ൻ_ഓന്ത്&oldid=3452945" എന്ന താളിൽനിന്ന് ശേഖരിച്ചത്