ഡേവിഡ് ആറ്റൻബറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sir David Attenborough
OM CH CVO CBE FRS   
David Attenborough (cropped).jpg
Attenborough in May 2003
ജനനം David Frederick Attenborough
(1926-05-08) 8 മേയ് 1926 (വയസ്സ് 91)
Isleworth, London
ദേശീയത British
പഠിച്ച സ്ഥാപനങ്ങൾ
തൊഴിൽ
സജീവം 1952–present
പദവി
ജീവിത പങ്കാളി(കൾ) Jane Elizabeth Ebsworth Oriel (വി. 1950–1997) «start: (1950)–end+1: (1998)»"Marriage: Jane Elizabeth Ebsworth Oriel to ഡേവിഡ് ആറ്റൻബറോ" Location: (linkback://ml.wikipedia.org/wiki/%E0%B4%A1%E0%B5%87%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D_%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BB%E0%B4%AC%E0%B4%B1%E0%B5%8B)
കുട്ടി(കൾ)
  • Robert Attenborough
  • Susan Attenborough

ഇംഗ്ലീഷ് നാച്ചുറലിസ്റ്റും ബ്രോഡ്കാസ്റ്ററുമാണ് ഡേവിഡ് ആറ്റൻബറോ.ഏറെ പ്രശസ്തമായ ബി.ബി.സി യിലെ ലൈഫ് പരമ്പര എഴുതി അവതരിപ്പിച്ചത് അദ്ദേഹമാണ്.പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ സഹോദരനാണ് ഡേവിഡ്.

2002-ൽ നടന്ന ഒരു അഭിപ്രായ സർവേയിൽ അദ്ദേഹത്തെ മഹാന്മാരായ നൂറ് ബ്രിട്ടീഷുകാരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി.ബ്രിട്ടനിൽ അദ്ദേഹം ഒരു ദേശീയ നിധിയായി കരുതപ്പെടുന്നു.

കഴുത്തിനുതാഴെ വർണ്ണവിശറിയുള്ള ഓന്ത് ഇനമായ സിറ്റാന ആറ്റൻബറോകിയെ ആദ്യമായി കേരളത്തിൽ കണ്ടെത്തിയപ്പോൾ. ആറ്റൻബറോയുടെ പേരാണ് നൽകിയിട്ടുള്ളത്.അവലംബം[തിരുത്തുക]

  1. "Sir David Attenborough OM CH CVO CBE FRS Statute 12". London: Royal Society. യഥാർത്ഥ സൈറ്റിൽ നിന്ന് 2015-10-14-നു ആർക്കൈവ് ചെയ്തത്. 
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ആറ്റൻബറോ&oldid=2675690" എന്ന താളിൽനിന്നു ശേഖരിച്ചത്