വിവേകം (ദ്വൈവാരിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ, കോഴിക്കോട് ചെറൂട്ടി റോഡിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സിമിയുടെ മുഖപത്രമായിരുന്ന ദ്വൈവാരികയാണ്‌ വിവേകം. 2001-ൽ ഇന്ത്യാ ഗവണ്മെന്റ് സിമിയെ നിരോധിച്ചപ്പോൾ വിവേകത്തിന്റെ പ്രസിദ്ധീകരണവും നിലച്ചു.

"https://ml.wikipedia.org/w/index.php?title=വിവേകം_(ദ്വൈവാരിക)&oldid=1085161" എന്ന താളിൽനിന്ന് ശേഖരിച്ചത്