വിക്ടോറിയ (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Victoria
A flowering Victoria in the Amsterdam Hortus Botanicus Ellie Swindells
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Victoria'
Species

Victoria amazonica (Poepp.) Sowerby
Victoria cruziana Orb.

വിക്ടോറിയ നിംഫേസീ സസ്യകുടുംബത്തിലെ വാട്ടർ ലില്ലികളുടെ ഒരു ജനുസ്സാണ്. ജലത്തിന്റെ ഉപരിതലത്തിൽ പരന്നുകിടക്കുന്ന വലിയ പച്ച നിറമുള്ള ഇലകൾ ഇവയുടെ പ്രത്യേകതയാണ്. വിക്ടോറിയ അമസോണിക്കയുടെ 8 മീറ്റർ (26 അടി) നീളമുള്ള ഒരു ഇലക്ക് 3 മീറ്റർ (9.8 അടി) വ്യാസമുണ്ട്. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർഥം ഇതിന് നാമകരണം ചെയ്തിരിക്കുന്നു. വിക്ടോറിയ അമസോണിക്ക ആമസോൺ നദീതടത്തിലെ തദ്ദേവാസിയാണ്. ഇത് ഗ്യാനീസ് കോട്ട് ഓഫ് ആംസിൽ ചിത്രീകരിച്ചിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്ടോറിയ_(സസ്യം)&oldid=3645016" എന്ന താളിൽനിന്ന് ശേഖരിച്ചത്