വിക്കിപീഡിയ സംവാദം:സ്ഥിതിവിവരക്കണക്കുകൾ
ദൃശ്യരൂപം
Engane update cheyyam
[തിരുത്തുക]Ee oru page ethu data vachitta update cheyyuka?Adithyak1997 (സംവാദം) 07:52, 25 ഓഗസ്റ്റ് 2018 (UTC)
- @ഉ:Adithyak1997 ഈ താളിൽ കൊടുത്തിരിക്കുന്ന പോലെ തന്നെ പ്രത്യേകം:സ്ഥിതിവിവരം- ഇവിടെ നിന്നാണ് നാം ഈ വിവരങ്ങൾ ശേഖരിക്കുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:53, 28 നവംബർ 2018 (UTC)
- @Manuspanicker: പക്ഷെ അതിൽ മുൻപുള്ള വര്ഷങ്ങളിലെ കണക്കുകൾ കിട്ടില്ലല്ലോ?Adithyak1997 (സംവാദം) 15:05, 28 നവംബർ 2018 (UTC)
- @ഉ:Adithyak1997, ഓരോ വർഷവും നമ്മൾ എഴുതി സൂക്ഷിച്ച കണക്കാകാനാണ് സാധ്യത. ഉറപ്പില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:32, 28 നവംബർ 2018 (UTC)
- എന്തായാലും ഈ വിഭാഗത്തിലേക്കുള്ള എന്റെ താല്പര്യം കുറഞ്ഞു. കാരണം ഇത് ഞാൻ ഓഗസ്റ്റിൽ ചോദിച്ചതാണ്. ഇപ്പോൾ താല്പര്യം മറ്റ് പലതിലേക്കുമായി.Adithyak1997 (സംവാദം) 15:35, 28 നവംബർ 2018 (UTC)