വിക്കിപീഡിയ സംവാദം:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക
ആവശ്യലേഖനങ്ങൾ
[തിരുത്തുക]എല്ലാ വിക്കിപീഡിയയിലും വരേണ്ട 1000 ലേഖനങ്ങളിൽ. ഏതാണ്ടു് 300ഓളം ലെഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ഇപ്പോഴും ചുവന്നാണു് കിടക്കുന്നത്. പുതിയ ലെഖനങ്ങൾ എഴുതാൻ ശ്രദ്ധകെന്ദ്രീകരിക്കുന്ന എല്ലാവരും ഈ കണ്ണികൾ ഒക്കെ നീലയാക്കാൻ മനസ്സു വെച്ചിരുന്നെങ്കിൽ നന്നായിരുന്നു. --Shiju Alex|ഷിജു അലക്സ് 05:29, 10 ഓഗസ്റ്റ് 2009 (UTC)
- ഒറിജിനൽ പട്ടിക ഇവിടെ --ജേക്കബ് 05:50, 10 ഓഗസ്റ്റ് 2009 (UTC)
പട്ടിക പുതുക്കിയിട്ടുണ്ടു്. ദയവു് ചെയ്ത് പട്ടിക മലയാളീകരിക്കരുത്. നിർബന്ധമാനെങ്കിൽ നീലകണ്ണികൾ മലയാളീകരിക്കാം --Shiju Alex|ഷിജു അലക്സ് 06:06, 10 ഓഗസ്റ്റ് 2009 (UTC)
സമീപകാല മാറ്റങ്ങൾ
[തിരുത്തുക]ഒറിജിനൽ പട്ടികയിലെ സമീപകാല മാറ്റങ്ങൾ ഇവിടെ നിന്നും പകർത്താമോ? --ഷാജി 19:13, 1 മാർച്ച് 2011 (UTC)
New real time list of missing articles
[തിരുത്തുക]I suggest that you give a look to the Mix'n'match tool by Magnus Manske, and that you recommend it from this page. Thanks to Wikidata, it's able to tell you in real time what articles you're missing out of several reliable lists of relevant persons. --Nemo 17:06, 10 ഒക്ടോബർ 2014 (UTC)
Malayalam Translation Nadathaavo?
[തിരുത്തുക]Ee page ile Blue coloured pages malayalathil translate cheyyatte? Cheyyan pattillengil just remove the article from the category തർജ്ജമ ചെയ്യേണ്ട ലേഖനങ്ങൾ. Adithyak1997 (സംവാദം) 16:41, 9 ജൂലൈ 2018 (UTC)
- Adithyak1997 ചെയ്തോളു പക്ഷെ പേരുകൾ അധികമായി ചേർക്കരുത്.Akhiljaxxn (സംവാദം) 00
- 12, 10 ജൂലൈ 2018 (UTC)
Njan nadathiya aa edit endhukonda revert cheythath enn onn parayaamo? Adithyak1997 (സംവാദം) 08:43, 10 ജൂലൈ 2018 (UTC)
- ഒരു പേജിന്റെ പേര് മാറുന്നതിന്റെ മുമ്പായി അക്കാര്യം ഇവിടെ സംവാദം താളിൽ ചർച്ച ചെയ്യേണ്ടതായിരുന്നു. ഈ പേജ് മെറ്റയിലെ പേ ജിനനുസരിച്ചാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. വേണമെങ്കിൽ താങ്കൾ നൽകിയ പേരും സ്വീകരിക്കാവുന്നതായിരുന്നു.പക്ഷേ താങ്കൾ പേരു മാറ്റുന്ന സമയത്ത് സംവാദം താൾ കൂടെ മാറ്റിയിരുന്നില്ല. കൂടാതെ ഇരട്ട തിരിച്ചുവിടലും വന്നു. കൂടാതെ സംവാദം താളിൽ മംഗ്ലീഷിനു പകരം മലയാളം ഉപയോഗിക്കേണ്ടതാണ്.Akhiljaxxn (സംവാദം) 11:16, 10 ജൂലൈ 2018 (UTC)
Requested move 18 സെപ്റ്റംബർ 2018
[തിരുത്തുക]
It has been proposed in this section that വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക be renamed and moved to വിക്കിപീഡിയ:എല്ലാ_ഭാഷകളിലും_വേണ്ടുന്ന_ലേഖനങ്ങളുടെ_പട്ടിക. A bot will list this discussion on requested moves' current discussions subpage within half an hour of this tag being placed. The discussion may be closed 7 days after being opened, if consensus has been reached (see the closing instructions). Please base arguments on article title policy, and keep discussion succinct and civil. Please use {{subst:requested move}} . Do not use {{requested move/dated}} directly. |
വിക്കിപീഡിയ:വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക → വിക്കിപീഡിയ:എല്ലാ_ഭാഷകളിലും_വേണ്ടുന്ന_ലേഖനങ്ങളുടെ_പട്ടിക – വിക്കിപീഡിയ എന്ന ഒരു വാക്ക് കൂടുതൽ ആണ്. Adithyak1997 (സംവാദം) 15:06, 18 സെപ്റ്റംബർ 2018 (UTC)
- ചെയ്തു. Akhiljaxxn (സംവാദം) 16:08, 18 സെപ്റ്റംബർ 2018 (UTC)
വിഭാഗം ഒഴിവാക്കൽ
[തിരുത്തുക]ഈ താളിനെ "തർജ്ജമ ചെയ്യേണ്ട ലേഖനങ്ങൾ" എന്ന വിഭാഗത്തിൽ നിന്ന് ഒഴിവാക്കികൂടെ?Adithyak1997 (സംവാദം) 06:06, 30 സെപ്റ്റംബർ 2018 (UTC)
- ഒഴിവാക്കിയിട്ടുണ്ട്.Akhiljaxxn (സംവാദം) 11:05, 30 സെപ്റ്റംബർ 2018 (UTC)