വിക്കിപീഡിയ:വിലയിരുത്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് വിലയിരുത്തൽ (Assessment). ലേഖനങ്ങളുടെ മൂല്യനിർണ്ണയം നടത്തി അതിന്റെ ഫലം പ്രസിദ്ധീകരിക്കുന്നതാണ് വിലയിരുത്തൽ വഴി ചെയ്യുന്നത്. വായനക്കാർക്ക് വിക്കിപീഡിയ സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ വിലയിരുത്തൽ പ്രധാനപ്പെട്ട സംഗതിയാണ്. വിക്കിപീഡയിലെ വിലയിരുത്തലിൽ ഭൂരിഭാഗവും നടക്കുന്നത് വിവിധ വിക്കിപദ്ധതികൾ വഴിയാണ്. ലേഖനങ്ങളുടെ പുനഃപരിശോധനയും നടക്കാവുന്നതാണ്. ഇതു വഴി ലേഖനങ്ങൾ നല്ല ലേഖനങ്ങളോ തിരഞ്ഞെടുത്ത ലേഖനങ്ങൾ തന്നെയോ ആയിത്തീരാവുന്നതാണ്.