Jump to content

വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ/പുതിയ അപേക്ഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • Operator :കോമൺസിലെ ബോട്ട്
  • Purpose  :കോമൺസിൽ നീക്കിയ പ്രമാണങ്ങളെ നീക്കൽ
  • Framework :<software/framework used>
  • Bot Flag in other wikipedias : Please see here
  • Remarks : ഇതിനെ ബോട്ടു പദവി കൊടുത്തുകൂടേ? ഇതിന്റെ തിരുത്തലുകൾ നമ്മൾ കണ്ടിട്ടു പ്രയോജനം ഉണ്ടോ?

-- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:55, 30 മേയ് 2014 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

വേണ്ട എന്നെന്റെയഭിപ്രായം, മെയിന്റൈനേഴ്സ് ആവശ്യപ്പെട്ടിട്ടില്ല. ബോട്ടാണെങ്കിലും അല്ലെങ്കിലും ഉപയോക്താക്കൾ കാണട്ടേ ഏന്നുകരുതിത്തന്നെയാവണമത്. രണ്ടാമത് ചില ചിത്രങ്ങൾ മായ്ക്കപ്പെട്ടു എന്ന് ഉപയോക്താക്കൾക്ക് കാണാൻ സഹായമായേക്കും. ഒരു താളിലെ ചിത്രം ഒഴിവാക്കപ്പെട്ടുവെന്നും, പകരമൊരു ചിത്രം ഉൾപ്പെടുത്തണമെങ്കിൽ ആവാം എന്നും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാകാനും കഴിയും. ദിവസവും ശല്യമാകുന്നത്ര തിരുത്തുകളൊന്നും ഡീലിങ്കർ ചെയ്യാറില്ല. ബോട്ട് ഫ്ലാഗ് കൊടുത്ത് തിരുത്തുകൾ അതൊക്കെക്കൊണ്ട് മറയ്ക്കേണ്ടതുണ്ടോ.--പ്രവീൺ:സംവാദം 11:15, 30 മേയ് 2014 (UTC)[മറുപടി]

അങ്ങനെയും ആകാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:33, 30 മേയ് 2014 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
  • Operator :Path slopu (സംവാദം)
  • Purpose  :താളുകളിൽ ഫലകങ്ങൾ(navbox) ചേർക്കുക.
  • Framework :JWB
  • Bot Flag in other wikipedias : Please see here
  • Remarks : ഈ അക്കൗണ്ട് enwikiഇൽ ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട് [1].

മാതൃക--[2] നന്ദി. -- Path slopu (സംവാദം) 16:27, 19 നവംബർ 2019 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

Path slopu താത്കാലികമായി ബോട്ട് ഫ്ലാഗ് ചേർത്തിട്ടുണ്ട്. ഏതാനം തിരുത്തുകൾ ബോട്ട് ഉപയോഗിച്ച് ചെയ്യുമല്ലോ.--പ്രവീൺ:സം‌വാദം 02:51, 11 ഏപ്രിൽ 2020 (UTC)[മറുപടി]

Praveenp വളരെ നന്ദി.--Path slopu (സംവാദം) 04:05, 11 ഏപ്രിൽ 2020 (UTC)[മറുപടി]
@Praveenp: നമസ്കാരം, ബോട്ടുപയോഗിച്ച് കുറച്ച് [തിരുത്തലുകൾ] നടത്തി. ദയവായി പരിശോധിക്കണമേ. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.
  1. [3]
  2. [4]
  3. [5]

--നന്ദി.--Path slopu (സംവാദം) 04:30, 11 ഏപ്രിൽ 2020 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
@Praveenp: വളരെ നന്ദി. താങ്കളുടെ നിർദ്ദേശം നടപ്പിലാക്കാൻ പരമാവധി ശ്രമിക്കും. ഈ പുതിയ ബോട്ട് ഫ്ലാഗ് വിക്കിയുടെ ഉന്നമനത്തിനായി ഉപയോഗിക്കും. നന്ദി. --Path slopu (സംവാദം) 04:13, 18 ഏപ്രിൽ 2020 (UTC)[മറുപടി]

  • Operator :❙❚❚❙❙ ജിനോയ് ❚❙❚❙❙
  • Purpose  :ലിന്റ് പിഴവുകൾ പരിഹരിക്കുന്നതിനും മറ്റ് പൊതുവായ വൃത്തിയാക്കൽ പണികൾ ചെയ്യുന്നതിനും.
  • Framework :JWB and Pywikibot
  • Bot Flag in other wikipedias : Please see here
  • Remarks : മാതൃക - [6], [7], [8], [9]

-- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 14:07, 8 ഫെബ്രുവരി 2024 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]
പരീക്ഷണ തിരുത്തലുകൾ നടത്താവുന്നതാണ്.--KG (കിരൺ) 19:57, 8 ഫെബ്രുവരി 2024 (UTC)[മറുപടി]
@Kiran Gopi: ബോട്ടുപയോഗിച്ച് പരീക്ഷണ തിരുത്തലുകൾ നടത്തിയിട്ടുണ്ട്.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 18:31, 10 ഫെബ്രുവരി 2024 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

  • Operator :ഉപയോക്താവ്:AkbarBot
  • Purpose  :വിക്കിഡാറ്റയിലെ അപ്ഡേറ്റുകളെ അടിസ്ഥാനമാക്കിയുള്ള പുതുക്കലുകൾ ചെയ്യാനും മറ്റ് പൊതുവായ ജോലികൾ ചെയ്യുന്നതൈനും.
  • Framework :Pywiki&Wikidata
  • Bot Flag in other wikipedias : Please see here
  • Remarks : പരീക്ഷണത്തിന്റെ ഭാഗമായി ചില കാറ്റഗറികൾ ചേർത്തിട്ടുണ്ട്.

ചർച്ച

[തിരുത്തുക]

പരീക്ഷണ തിരുത്തുകളുടെ ലിങ്കുകൾ. ബോട്ടിന്റെ കോഡ് എന്നിവ നൽകുക. കൂടാതെ വിക്കിഡാറ്റ അപ്ഡേറ്റുകളുടെ അടിസ്ഥാനത്തിൽ മലയാളം വിക്കിയിൽ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമായി പറയുക. --രൺജിത്ത് സിജി {Ranjithsiji} 03:23, 12 ഫെബ്രുവരി 2024 (UTC)[മറുപടി]

പരീക്ഷണ തിരുത്തുകളുടെ ലിങ്കുകൾ ഇവിടെ കാണാം ഒന്ന് രണ്ട് . നിലവിൽ ചെയ്തുവരുന്നത് വിക്കിഡാറ്റയിലെ ഡാറ്റയുടെ അടിസ്ഥാനത്തിൽ വിഷയം തിരിച്ചുള്ള വർഗ്ഗീകരണമാണ്.കൂടാതെ ഇൻഫോ ബോക്സില്ലാത്ത മലയാളം വിക്കി ലേഖനങ്ങൾക്ക് വിക്കിഡാറ്റയിലെ ദത്തങ്ങളുപയോഗിച്ച് ഇൻഫോബോക്സ് ചേർക്കാനും ഉദ്ദേശിക്കുന്നു.തത്ഫലമായി വിവരങ്ങൾ പുതുക്കുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇൻഫോബോക്സിലും ലഭ്യമാകും. കോഡ് ഇവിടെ കാണാം. --AkbarBot (സംവാദം) 17:35, 13 ഫെബ്രുവരി 2024 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

-- Leaderboard (സംവാദം) 09:15, 6 നവംബർ 2024 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]