വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സിനിമ ഗാലെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിനിമ ഗാലെറി എന്ന പേജിലേക്ക് എനിക്ക് ആവിശ്യമായ തിരുത്തലുകൾ വരുത്തുവാനും.മറ്റു സംശയങ്ങൾ വിപുലികരിക്കുവാനും.മറ്റു ഉള്ളവരുമായി സംവാദം നടത്തുവാനും മായി ഞാൻ ഇ സംവാദം താൾ ഉപയോഗപെടുതുന്നത് ആണ് .വികിപിടിയുടെ നിയമങ്ങൾക്ക് അനുസൃഥമായി മാത്രമേ ഞാൻ പ്രവർത്തിക്കുക ഉള്ളു .നിയമ വിരുദ്ധമായി ഞാൻ ഒന്നും ചെയുക ഇല്ലെന്നു ഇതിനാൽ ബോധ്യ പെടുതികൊള്ളുന്നു.ഇ സംവാദം താളിലുടെ എന്റെ സംശയങ്ങൾ വിപുലികരിക്കപെടുമെന്നു ഞാൻ പ്രതിഷിച്ചുകൊള്ളുന്നു.--Malayalamcinema 04:48, 4 ഫെബ്രുവരി 2014 (UTC)Malayalamcinema 10:15, 4 ഫെബ്രുവരി 2014 (UTC)Malayalamcinema 10:15, 4 ഫെബ്രുവരി 2014 (UTC)

എന്റെ സംശയങ്ങൾ [തിരുത്തുക]

  • സർ,

ഞാൻ എന്റെ പരമാവധി കഴിവ് ഉപയോഗിച്ചാണ്‌ എന്റെ സ്വന്തം സൃഷ്ട്ടി ആയ സിനിമ ഗാലെറി എന്ന താൾ നിർമ്മിച്ചിരികുന്നത് ഇതിൽ ഉളുപെടുത്തിയ വിവരങ്ങൾ സത്യസന്ധവും യഥാർത്തിയ ബോധമുള്ളതും ആണെന്ന് ഇതിനാൽ ധരിപ്പിക്കുന്നു.എന്റെ ഇ താൾ വികിപിടിയയുടെ അന്ധസിനു ചേർന്നതിനുള്ള ഒരു പൂർണ്ണതയുള്ളഒരു ലേഘനമാക്കി ഇതിനെ മാറ്റുമെന്ന് ഞാൻ ഉറപ്പു തരുന്നു...പിന്നെ എന്ത് കൊണ്ടാണ് എന്റെ ഇ ലേഘനം വികിപിടിയയുടെ ലിസ്റ്റിൽ നിന്നും മായിച്ചു കളയാൻ നിർദേശിക്കുന്നത്..?...എന്റെ ഇ ലേഘനം നിക്കം ചെയുകയില്ലെന്നു പ്രതിഷിക്കുന്നു.--Malayalamcinema 19:56, 3 ഫെബ്രുവരി 2014 (UTC)Malayalamcinema 19:52, 3 ഫെബ്രുവരി 2014 (UTC) സിനിമ ഗാലെറി 1:18. 04.ഫെബ്രുവരി .2014


  • സർ,

സിനിമ ഗാലെറി എന്ന ഇ താൾ വരും ദിവസങ്ങളിൽ കുടുതൽ വിവരങ്ങൾ കുട്ടിച്ചേർത്തു ഒരു പൂർണ്ണതയുള്ള ഒരു ലേഘനമാക്കി മാറ്റുന്നതാണ് എന്ന് ഇതിനാൽ മലയാളം വികിപിടീയെ അറിയിച്ചുകൊള്ളുന്നു --Malayalamcinema 19:56, 3 ഫെബ്രുവരി 2014 (UTC)Malayalamcinema 19:52, 3 ഫെബ്രുവരി 2014 (UTC)സിനിമ ഗാലെറി 1:18. 04.ഫെബ്രുവരി .2014

താങ്കൾ എഴുതിയ ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌. ഒരു പക്ഷേ പരിചയക്കുറവുകൊണ്ടാവാം താങ്കൾ തുടങ്ങിയ ഫേസ് ബുക്ക്‌ പേജിന് താങ്കൾ ലേഖനം എഴുതിയത് . വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന മാനദണ്ഡപ്രകാരം ഈ ലേഖനം നീക്കം ചെയ്യുന്നതാണ്‌ . ഈ മാനദണ്ഡങ്ങൾ വായിച്ചുമനസ്സിലാക്കിയശേഷം, പുതിയ ലേഖനങ്ങൾ താങ്കൾക്കിഷ്ടമുള്ള വിഷയത്തിൽ എഴുതൂ. സംശയമുണ്ടെങ്കിൽ എന്റെ സംവാദം താളിൽ ചോദിക്കാം. ആശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:05, 4 ഫെബ്രുവരി 2014 (UTC)[മറുപടി]
  • എന്റെ സിനിമ ഗാലെരി എന്ന ഇ ലേഘനം എഴുതിയ താൾ ഒരു പ്രത്യേകതയും ഇല്ലാത്ത പേജ് എന്ന കാരണത്താൽ ഒഴിവാകാൻ പോകുന്നു എന്ന സന്ദേശം എനിക്ക് ലഭിച്ചിരിക്കുന്നു .അതിനാൽ ഇ പേജ് നിക്കം ചെയപെടാതിരിക്കാൻ വേണ്ടി ഇ ലേഘനം പുതുക്കി കുറച്ചു കൂടി മെച്ചപെടുത്തി എഴുതാൻ എന്നെ താഗൾ സഹായിക്കു മെന്നു പ്രതിഷിക്കുന്നു--Malayalamcinema 16:20, 4 ഫെബ്രുവരി 2014 (UTC)Malayalamcinema,9:50,04.ഫെബ്രുവരി .2014

മായ്ക്കൽ[തിരുത്തുക]

മായ്ക്കാൻ നിർദ്ദേശിച്ചു ഫലകം ഇട്ടത് ചർച്ചചെയ്ത് സമവായമെത്തിയിട്ടേ മാറ്റാവൂ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:01, 5 ഫെബ്രുവരി 2014 (UTC)[മറുപടി]

മായിക്കിലെന്നുപ്രെതിഷിക്കുന്നു[തിരുത്തുക]

സർ , ഞാൻ ഇ ലേഘനം വേണ്ട മാറ്റങ്ങൾ വരുത്തി മെച്ചപെട്ട ഒരു ലേഘനമാക്കി പുതുക്കി എഴുതാൻ തിരുമാനിച്ചിരിക്കുന്നു ഇ ലേഘനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി മെച്ചപെട്ട ഒരു ലേഘനമാക്കി മാറ്റാൻ സാർ എന്നെ ഒന്നു സഹായിക്കാമോ വികിപിടിയിൽ ഇ ലേഘനം എഴുതാൻ വേണ്ടി ഞാൻ ഒരു പാട് കഷ്ട്ടപെടുകയും കുടുതൽ സമയം ഞാൻ ഇതിനു വേണ്ടി മാറ്റിവെച്ചു എന്നിട്ടും ഇ ലേഘനം മായിച്ചു കളയാൻ പോകുന്നു എന്ന സന്ദേശം കേട്ടപോൾ വളരെ അധികം വിഷമം തോന്നി . അതുകൊണ്ട് ഇ ലേഘനത്തിലെ പോരായിമകൾ കണ്ടെത്തി പരിഹരിച്ചു മെച്ചപെട്ട ഒരു ലേഘനമാക്കി മാറ്റാൻ സർ എന്നെ സഹായിക്കുമെന്ന് പ്രെതിഷിക്കുന്നു.ദയവു ചെയ്തു ഇ ലേഘനംമായിച്ചു കളയരുതെന്നു അപേഷിക്കുന്നു. --Malayalamcinema 10:47, 5 ഫെബ്രുവരി 2014 (UTC)Malayalamcinema,5:08,5.ഫെബ്രുവരി 2014

ദയവായി താങ്കൾ വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താൾ മനസിരുത്തി വായിക്കുക. താങ്കൾ തുടങ്ങിയ തരം താളുകൾ വികിയുടെ ഉള്ളടക്കത്തിന് യോജികാത്തത് കൊണ്ടാണ് മായ്ക്കാൻ ഉള്ള നിർദേശം വന്നിടുള്ളത്. കൂടുതൽ സഹായം ആവശ്യമാണെങ്കിൽ പറയുക. ആശംസകളോടെ - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:48, 5 ഫെബ്രുവരി 2014 (UTC)[മറുപടി]
ആദ്യമായി, ഇവിടെ ആരെയും സർ എന്നു സംബോധന ചെയ്യേണ്ടതില്ലെന്നു പറയട്ടെ... (ഇവിടെ മാടമ്പിത്തരം ഉണ്ടെന്നു പുറത്ത് ആരോപണമുണ്ടയിട്ടുണ്ടെങ്കിലും).. പേരെടുത്തു വിളിക്കാവുന്നതാണ്. ഇനി... ഇവിടെ ഈ ലേഖനം എത്ര നന്നാക്കിയാലും നിലനിർത്തും എന്നെനിക്കു തോന്നുന്നില്ല. ഇവിടെ ചേർക്കേണ്ടുന്ന ഉള്ളടക്കത്തിന് ഒരു ശ്രദ്ധേയത വേണം. ഇവിടുത്തെ നയം അനുസരിച്ചേ ലേഖനങ്ങൾ നിലനിർത്തപ്പെടൂ. മുൻപേ ഇർവിൻ നൽകിയ കണ്ണിയിലെ ഉള്ളടക്കം വായിച്ചിട്ട്, ഇവിടെയുള്ള ഏതു താളിലും താങ്കൾക്ക് അറിയാവുന്ന എന്തു വിവരവും ചേർക്കാം. ഒരു വിജ്ഞാന കോശ ഭാഷയിൽ ചേർക്കാൻ ശ്രമിക്കുക. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:21, 5 ഫെബ്രുവരി 2014 (UTC)[മറുപടി]
മായ്ക്കാതിരിക്കാനുള്ള ഒരു കാരണവും കണ്ടെത്താനാവാത്തതിനാൽ മായ്ച്ചിരിക്കുന്നു. വിക്കിപീഡിയയിൽ വിജ്ഞാനകോശസ്വഭാവമുള്ള ലേഖനങ്ങളാണ് ചേർക്കേണ്ടത്. ആശംസകൾ--പ്രവീൺ:സംവാദം 16:01, 5 ഫെബ്രുവരി 2014 (UTC)[മറുപടി]