വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഫ്രാങ്കോ മുളക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രാങ്കോ മുളക്കൽ എന്ന താളിൻറെ ശ്രദ്ധേയത വിശദമാക്കുമോ? Malikaveedu (സംവാദം) 07:04, 22 സെപ്റ്റംബർ 2018 (UTC)[മറുപടി]

മതത്തിൻറെ ആത്മീയ നേതൃത്വങ്ങളെ കുറിച്ചുള്ള വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കൂടുതൽ പരിശോധനക്ക് വർഗ്ഗം:കത്തോലിക്ക പുരോഹിതർ എന്നത് കാണുമല്ലോ. --അക്ബറലി{Akbarali} (സംവാദം) 17:55, 26 സെപ്റ്റംബർ 2018 (UTC)[മറുപടി]

ഒഴിവാക്കൽ[തിരുത്തുക]

ലേഖനം ഒഴിവാക്കാനുള്ള കാരണം വ്യക്തമായില്ല. ഇംഗ്ലീഷിൽ പ്രസ്തുത ലേഖനം ഇപ്പോഴും നിലനിൽക്കുന്നു. മലയാളം വിക്കിയുടെ ഏത് നയപ്രകാരമാണ് പ്രസ്തുത ലേഖനം ഒഴിവാക്കിയതെന്ന് വ്യക്തമാക്കാമോ... അക്ബറലി{Akbarali} (സംവാദം) 18:47, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]