വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ദിവ്യാഗമനത്തിന്റെ മണിനാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദിവ്യാഗമനത്തിന്റെ മണിനാദത്തിൽ ധാരാളം അക്ഷരത്തെറ്റുകളും ആശയ അവ്യക്തതയും കാണുന്നു. അവലംബങ്ങൾ ചേർത്ത് ആധികാരികത നൽകാനുള്ളതിനാൽ, അക്ഷരത്തെറ്റ് തിരുത്താൻ ഇപ്പോൾ ശ്രമിക്കുന്നില്ല. അവലംബങ്ങൾ നൽകി മെച്ചപ്പെടുത്തുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} 04:25, 30 ജൂൺ 2020 (UTC)[മറുപടി]

@Shahicm, താങ്കളുടെ സംവാദംതാളിലെ സന്ദേശം കൂടി കാണുക ദിവ്യാഗമനത്തിന്റെ മണിനാദത്തിൽ ചേർത്ത ടാഗുകൾ താങ്കൾ നീക്കം ചെയ്തതായി കാണുന്നു. ചൂണ്ടിക്കാട്ടിയ കുറവുകൾ പരിഹരിക്കാതെ, ടാഗുകൾ സ്വയമേവ നീക്കം ചെയ്യുന്നത് വിക്കിനയത്തിനെതിരാണ് എന്ന് മനസ്സിലാക്കുമല്ലോ? ടാഗുകൾ പുനഃസ്ഥാപിക്കുമെന്നും ആവശ്യമായ അവലംബങ്ങളുൾപ്പെടെ നൽകി ലേഖനം മെച്ചപ്പെടുത്തുമെന്നും വിശ്വസിക്കുന്നു. അതല്ലായെങ്കിൽ, ഇത്തരം ലേഖനങ്ങൾ നിലനിൽക്കാൻ സാധ്യതയില്ല എന്ന കാര്യം കൂടി ശ്രദ്ധിക്കുക. സൗഹൃദപൂർവ്വം, --Vijayan Rajapuram {വിജയൻ രാജപുരം} 09:12, 30 ജൂൺ 2020 (UTC)[മറുപടി]

ദിവ്യാഗമനത്തിന്റെ മണിനാദം എന്നെ കൃതിയിൽ ധാരാളം തെറ്റുകൾ ഉണ്ട്.ഞാൻ എത്രയും പെട്ടന്ന് ശെരിയാകാം.ഇനിയും കുറെ എഡിറ്റ് ചെയ്യാൻ ഉണ്ട്. സഹകരണം പ്രദീക്ഷിക്കുന്നു.. — ഈ തിരുത്തൽ നടത്തിയത് Shahicm (സംവാദംസംഭാവനകൾ)

ഞാൻ രണ്ടു ദിവസം ആയിട്ടുള്ളു വിക്കിപീഡിയയിൽ ലോഗിൻ ചെയ്തിട്ട്.ക്ഷമിക്കണം.നിയമങ്ങൾ അറിയില്ലായിരുന്നു.. — ഈ തിരുത്തൽ നടത്തിയത് Shahicm (സംവാദംസംഭാവനകൾ)

വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റണോ?[തിരുത്തുക]

@Vijayanrajapuram: താങ്കൾ ഇടപെട്ട ഒരു ലേഖനം ആയത്കൊണ്ട് ചോദിക്കുന്നു: ഈ ലേഖനം വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റേണ്ട ആവശ്യമുണ്ടോ? ഒരു പുസ്തകത്തിൽ നിന്നും എടുത്തപോലെ തോനുന്നു. Adithyak1997 (സംവാദം) 18:07, 30 ജൂൺ 2020 (UTC)[മറുപടി]