വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/എരുവ മന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആത്മകഥ? -- റസിമാൻ ടി വി 15:45, 2 നവംബർ 2012 (UTC)[മറുപടി]

മോശം താൾ. ആരാണീ എരുവമന്നൻ എന്ന് വല്ലവർക്കും അറിയാമോ ? അരുൺ / അരുൺ (സംവാദം) 17:47, 2 നവംബർ 2012 (UTC)[മറുപടി]

നീക്കം ചെയ്യേണ്ടതല്ലേ?ബിനു (സംവാദം) 11:32, 3 നവംബർ 2012 (UTC)[മറുപടി]
തീർച്ചയായും--റോജി പാലാ (സംവാദം) 12:11, 3 നവംബർ 2012 (UTC)[മറുപടി]

ഉപയോക്തൃതാളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ഉപയോക്താവ് ഇത് കോണ്ടെസ്റ്റ് ചെയ്യുകയാണെങ്കിൽ റിവർട്ട് ചെയ്യാവുന്നതാണ് -- റസിമാൻ ടി വി 12:40, 3 നവംബർ 2012 (UTC)[മറുപടി]