വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഇൻഫന്റ് ജീസസ് സ്കൂൾ, തിരുവമ്പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രദ്ദേയത ? --സുഗീഷ് 13:05, 7 മാർച്ച് 2011 (UTC)[മറുപടി]

ഒരവലംബം ആവശ്യപ്പെട്ടിട്ടുണ്ട്. അത് നൽകുകയാണെങ്കിൽ വിക്കിപീഡിയ:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ അനുസരിച്ച് ശ്രദ്ധേയമായി കണക്കാക്കാൻ സാധിക്കും. അല്ലെങ്കിൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാൺ`. --Vssun (സുനിൽ) 10:36, 15 മാർച്ച് 2011 (UTC)[മറുപടി]

ശ്രദ്ധേയത സംബന്ധിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങൾ[തിരുത്തുക]

  • ശ്രദ്ധേയതയില്ലാത്തതിനാൽ ഈ താൾ നീക്കം ചെയ്യപ്പെട്ടിരുന്നു.
  • "തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടർച്ചയായ പതിമൂന്നാം വർഷവും നൂറുശതമാനം വിജയം നേടി" എന്ന് ഇവിടെ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ഇൻഫന്റ് ജീസസ് ഇ.എം.എച്ച്. എസ്സ്.എസ്സ്. എന്ന സ്കൂളിനെപ്പറ്റിയാണ് താൾ എന്ന് വ്യക്തമാകുന്ന വിധത്തിൽ തലക്കെട്ട് മാറ്റി താൾ പുനസ്ഥാപിക്കാവുന്നതാണ്. രണ്ടും ഒരു സ്കൂൾ തന്നെയാണ് - സ്കൂളിന്റെ ഫോൺ നമ്പർ ഡിലീറ്റ് ചെയ്ത താളിലും ഐ.റ്റി. @ സ്കൂൾ താളിലും കൊടുത്തിട്ടുള്ളത് ഒന്നു തന്നെയാണ്.
  • വിക്കിപീഡിയ:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ എന്ന നയമനുസരിച്ച് തുടർച്ചയായ പത്തുവർഷം നൂറുശതമാനം വിജയം നേടുന്ന സ്കൂളുകൾക്ക് ശ്രദ്ധേയതയുണ്ടല്ലോ?
  • ഇതിൽ തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. എതിരഭിപ്രായമെന്തെങ്കിലുമുണ്ടോ? ഇല്ലെങ്കിൽ ലേഖനം പുനഃസ്ഥാപിക്കാമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:36, 28 ഏപ്രിൽ 2013 (UTC)[മറുപടി]

ലേഖനം പുനഃസ്ഥാപിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:06, 29 ഏപ്രിൽ 2013 (UTC)[മറുപടി]