വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഇമാം ഹസ്സൻ അൽ ബസ്വരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്തടിസ്ഥാനത്തിൽ ആണ് ഇത് പകർപ്പാണെന്നു പറയാൻ കാരണം ? ഇദ്ദേഹത്തെ പറ്റി മറ്റ് താളുകളുണ്ടോ ? അതല്ല നൽകിയ പ്രമാണങ്ങളിൽ കുഴപ്പമുണ്ടോ ? ഉണ്ടെങ്കിൽ വിശദീകരിച്ചാൽ നന്നായിരുന്നു (Samsameer (സംവാദം) 08:45, 23 ജനുവരി 2017 (UTC))[മറുപടി]

താങ്കൾ എഴുതിയിരിക്കുന്നവയിലെ പല വരികളും വാചകം വിടാതെ സൈറ്റിലെ കോപ്പിയാണ്. അതാണ് കാരണം. ആ ലേഖനം 2015-ൽ എഴുതിയതാണ്.--റോജി പാലാ (സംവാദം) 08:49, 23 ജനുവരി 2017 (UTC)[മറുപടി]
റോജി പാലാ , ലേഖകൻ മറുപടി ഒന്നും പറയുന്നില്ല , രണ്ടു കാരണങ്ങളാൽ ഈ ലേഖനം ഒഴിവാക്കുന്നു -- 1. ഈ ലേഖനം വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കുന്നു . സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. 2. അവലംബങ്ങൾ ഒന്നും നൽകിയിട്ടും ഇല്ല - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:08, 10 ഫെബ്രുവരി 2017 (UTC)[മറുപടി]