വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-01-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുണ്ടങ്ങപ്പൂവ്
ചുണ്ടങ്ങപ്പൂവ്

വഴുതനങ്ങ വർഗ്ഗത്തിലുള്ള ഒരു പച്ചക്കറിയും ഔഷധവുമാണ് ചുണ്ട. ചുണ്ടയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്, എങ്കിലും കായും വേരുമാണ് കൂടുതൽ ഉപയോഗിക്കുന്നത്.

ചുണ്ട മൂന്നു തരമുണ്ട്.ചെറുചുണ്ട, ആനച്ചുണ്ട അല്ലെങ്കിൽ വൻ‌ചുണ്ട, കണ്ടകാരി ചുണ്ട.

ചുണ്ടയുടെ പൂവാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>