വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-01-2018
ദൃശ്യരൂപം
മദ്ധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാൽ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന വലിയ തടാകമാണ് ഭോജ്താൽ. ഇത് അപ്പർ ലേക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. ഭോപ്പാൽ നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ് ഈ തടാകമാണ്.
ഛായാഗ്രഹണം: മുജീബ് റഹ്മാൻ